ശരീരം മുറിയുന്ന വേദന സഹിക്കാൻ കഴിയാതെ അവൾ ശബ്ദമില്ലാതെ അലറി കരഞ്ഞു. ഈ കുഞ്ഞു പെൺകുട്ടിയുടെ ജീവിതം കേട്ടാൽ നിങ്ങൾ കരഞ്ഞു പോകും.

നെറ്റിയിലേക്ക് വെച്ച കൈയവൾ അതിലും വേഗത്തിൽ വലിച്ചെടുത്തു തുണി നനച്ചു നെറ്റിയിൽ വയ്ക്കുമ്പോഴും അയാൾ നന്നായിട്ട് ദിവസങ്ങൾ കൊണ്ട് അയാൾ പകുതിയാണെന്ന് വേണം പറയാൻ കണ്ണുകൾ താഴെ മുഴുവനും കറുപ്പ് പടർന്നിരിക്കുന്നു. പൊടിയരി കഞ്ഞിയുമായി അവൾ വീണ്ടും കിടക്കയിലേക്ക് വന്നിരുന്നത് ക്ഷീണിച്ചാണെങ്കിലും അയാൾ അത് കുടിച്ചു. അവൻ ജനിച്ചതോടെ അമ്മ മരണപ്പെട്ടു.

   

സംസാരശേഷിയില്ലാത്ത കുഞ്ഞായതുകൊണ്ടുതന്നെ എല്ലാവരും അവളുടെ ജാതകം ദോഷം കൊണ്ടാണ് അമ്മ മരണപ്പെട്ടത് എന്ന് എല്ലാവരും കുറ്റപ്പെടുത്തി. പക്ഷേ അവളെ വേദനിപ്പിച്ചവരെ എല്ലാം വീട്ടിൽ നിന്ന് ആട്ടി ഇറക്കുകയായിരുന്നു അച്ഛൻ ചെയ്തത്. കുറച്ചുദിവസമായി അച്ഛനെ നിർത്താതെ പനി തുടരുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും പനിയുടെ ചൂട് കൂടിക്കൂടി വരികയായിരുന്നു.

കൊറോണ വളരെയധികം കൂടിയിരിക്കുന്ന സമയമായതുകൊണ്ട് തന്നെ അവൾക്ക് ചെറിയൊരു ഭയം കൂടിയുണ്ടായിരുന്നു. ഒരു പാടത്തിന്റെ ഓരത്താണ് അവരുടെ വീട് വീടിന്റെ അടുത്ത് നാലോ അഞ്ചോ വീടുകൾ മാത്രമേ ഉള്ളൂ. ശക്തമായ മഴയും അന്നേരം ആർത്തുല്ലസിച്ചു വരുന്നുണ്ടായിരുന്നു മഴയെ അവൾക്ക് ഭയം ഇല്ലായിരുന്നു പക്ഷേ അതോടൊപ്പം വരുന്ന കാറ്റിനെ അവൾ വല്ലാതെ ഭയപ്പെട്ടു കാരണം വീടിനടുത്ത് നിന്നിരുന്ന ശക്തമായ കാറ്റിൽ എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് വീഴും എന്ന അവസ്ഥയിലായിരുന്നു.

ഒരു ദിവസം അച്ഛനെ വല്ലാതെ പനി കൂടി അച്ഛനെ ഒറ്റയ്ക്ക് ആക്കി പോകാനുള്ള ഭയം അവൾ അപ്പോൾ നോക്കിയില്ല മഴയിലേക്ക് അവൾ ഓടി. ആദ്യം കണ്ട വീട്ടിലേക്ക് കയറിച്ചെന്നെങ്കിലും അവിടെ ആരും അവൾക്ക് സഹായത്തിനായി വന്നില്ല. തിരിച്ചു പാടവരമ്പുടെ വീട്ടിലേക്ക് ഓടുമ്പോൾ അവൾ തട്ടി വീഴുകയും നെറ്റിയും കൈകാലുകൾ മുറിയുകയും ചെയ്തു. എഴുന്നേൽക്കാൻ പലപ്പോഴും ശ്രമിച്ചെങ്കിലും വീണ്ടും തന്നെയായിരുന്നു ഫലം ഒടുവിൽ മഴ അല്പം കുറഞ്ഞപ്പോൾ ആയിരുന്നു അവൾ എഴുന്നേറ്റത്.

അവിടെ നിന്നും നേരെ കാണുന്ന വീട്ടിലേക്ക് അവൾ കയറിപ്പോയി. ശബ്ദമില്ലാത്ത കാരണം അവൾ ഒരുപാട് വിഷമിച്ചത് ആ ദിവസമായിരുന്നു. അവിടെയുണ്ടായിരുന്ന കാരണവർ മകനെയും കൂട്ടി അവൾ പറഞ്ഞ സ്ഥലത്തേക്ക് പോയി. അവൾ വീട്ടിലേക്ക് വേണ്ടിവലിച്ച് എത്തിയപ്പോഴേക്കും അവരുടെ മുഖത്ത് വലിയൊരു നിരാശയുണ്ടായിരുന്നു. അച്ഛന്റെ ശരീരത്തിൽ ഇപ്പോൾ ആ പഴയ ചൂടില്ല.

ശാന്തമായ ഒരു മുഖഭാവം മാത്രമായിരുന്നു അച്ഛന്. ശബ്ദം പോലും പുറത്തേക്ക് വരാതെ വാ വിട്ടു കരയുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ പുറത്തുനിന്ന് എല്ലാവർക്കും അത് ചങ്ക് തകർന്നു പോകുന്ന കാഴ്ചയായിരുന്നു. അമ്മയുടെ ഫോട്ടോ അച്ഛന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവൾ അച്ഛനെയും കെട്ടിപ്പിടിച്ച് അവൾ ആർത്ത് ചിരിച്ചു പിന്നീട് ബോധം കെട്ട് നിലത്തു വീണു.

Leave a Reply

Your email address will not be published. Required fields are marked *