കാഴ്ചയില്ലാത്ത അച്ഛനും അമ്മയ്ക്കും വഴികാട്ടിയായി ഒരു കുഞ്ഞു മകൾ. ആരുടെയും കണ്ണ് നിറയ്ക്കും ഈ വീഡിയോ.

കാഴ്ച ശക്തി നഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും കണ്ണായി മാറിയ ഒരു കൊച്ചു കുഞ്ഞിന്റെ ഹൃദയസ്പർശിയായ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും നടക്കാൻ സഹായിക്കുകയാണ് ഈ വീഡിയോയിൽ കാണുന്ന കുട്ടി. കാണുന്ന കാഴ്ചയിൽ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ആ കുട്ടിയാണ് ഇപ്പോൾ ആ കുടുംബത്തിന്റെ വഴികാട്ടിയായി മാറിയിരിക്കുന്നത് സാധാരണ മാതാപിതാക്കൾ മക്കൾക്ക് വഴികാട്ടിയായി എന്നാൽ ഇവിടെ ഈ കൊച്ചു കുഞ്ഞാണ് .

   

തന്റെ അച്ഛനും അമ്മയ്ക്കും വഴികാട്ടിയായി മാറുന്നത്. ആ കുഞ്ഞിന്റെ ശരീരത്തിൽ ഒരു തുണി ചുറ്റി ഇരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ആ ഷോളിന്റെ ഒരറ്റം അമ്മയുടെ കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം. ആ കുഞ്ഞിന്റെ പാലാ പിന്തുടർന്നു കൊണ്ടാണ് ആ അമ്മ നടന്നു പോകുന്നത്. അതിനു തൊട്ടുപിറകെ അമ്മയുടെ ബാഗിൽ പിടിച്ച് അച്ഛനും നടക്കുന്നത്.

കാണാം. ആരാണ് ഈ വീഡിയോ പിടിച്ചത് എന്നോ പിന്നീട് കുടുംബത്തിന് എന്താണ് സംഭവിച്ചത് എന്ന് തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ വ്യക്തമല്ല എന്നിരുന്നാലും ആ കുടുംബം ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നത് എന്ന വീഡിയോയിൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

കഴിയില്ലെങ്കിൽ കൂടിയും പരസ്പരം സ്നേഹിച്ചും ആശ്രയിച്ചും ഒരുമിച്ചു മുന്നോട്ട് പോകുന്ന ഈ കുടുംബം സമൂഹത്തിന് തന്നെ ഒരു മാതൃക തന്നെയാണ്. കാഴ്ചയുണ്ടെന്ന് അഭിമാനിക്കുന്ന നമ്മൾ അവരിൽ നിന്നും പഠിക്കേണ്ട പാഠങ്ങളാണ് ഒത്തൊരുമയും സ്നേഹവും എന്താണ് എന്നുള്ളത് നിരവധി ആളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ ആണ് ഇത്. ആ കുഞ്ഞിനും കുടുംബത്തിനും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *