അമ്മയോളം കരുത്തും ധൈര്യവും മറ്റാർക്കും തന്നെ ഉണ്ടാവില്ല. കനാലിൽ വീണ കുട്ടിയാനയെ അമ്മ രക്ഷിക്കുന്നത് കണ്ടോ.

തന്റെ മക്കൾക്ക് ഒരാപത്ത് സംഭവിക്കുമ്പോൾ അവരെ അതിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടി അമ്മമാർക്ക് ആ സമയത്ത് വരുന്ന ധൈര്യവും കരുത്തും ആർക്കും തന്നെ നിശ്ചയിക്കാൻ സാധിക്കില്ല. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും അവർ അപ്പോൾ പ്രവർത്തിക്കുന്നതും അവർക്ക് ആ സമയത്ത് ധൈര്യം ഉണ്ടാകുന്നതും അത് നമ്മളെ പോലെ പല സമയങ്ങളിലും അത്ഭുതപ്പെടുത്തുകയും ചെയ്യും .

   

ഇപ്പോൾ ഇതാ തന്റെ കുഞ്ഞിനെ രക്ഷിക്കാൻഅമ്മ ആന നടത്തുന്ന ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ആനക്കൂട്ടം ഒരു ചെറിയ കനാൽ മുറിച്ചുകിടക്കുന്നതിനിടയാണ് ഒരു കുട്ടി ആന കനാലിൽ വീഴുന്നത് തലകീഴായി കുടുങ്ങിപ്പോയ കുട്ടിയാണ് ആയപ്പോൾ അമ്മയാണ് എല്ലാ വഴികളും തന്നെ നോക്കി പക്ഷേ ഒരു കാര്യവും ഉണ്ടായില്ല ആനക്കൂട്ടം അപ്പോഴേക്കും ഇവരെ വിട്ടു പോകുവാനും തുടങ്ങി അമ്മ ആ കുഞ്ഞിനെ ഉപേക്ഷിച്ചാൽ അതിനെ ഭക്ഷണമാക്കാൻ കൂട്ടവും അവിടെയെത്തി കാത്തിരിക്കുന്നുണ്ടായിരുന്നു .

എന്നാൽ അമ്മയാണ് തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല കുഞ്ഞ് തളർന്നു എന്ന് മനസ്സിലാക്കിയപ്പോൾ തന്റെ തുമ്പി കയ്യിൽ വെള്ളം ശേഖരിച്ച് കുഞ്ഞിന് നൽകി അടുത്തേക്ക് വന്നാൽ സിംഹത്തെ അമ്മയാണ് ഓടിക്കാനും ശ്രമിച്ചത്. എത്ര ശ്രമിച്ചിട്ടും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അമ്മയ്ക്ക് സാധിച്ചില്ല കണ്ടു നിന്നവരെല്ലാം കുഞ്ഞി സിംഹങ്ങളുടെ ആഹാരം ആകും എന്ന് ഉറപ്പിച്ചപ്പോഴാണ് അത് സംഭവിച്ചത്.

പരിശ്രമം ഉപേക്ഷിക്കാതിരുന്ന ആന തന്റെ കുഞ്ഞിനെ ഒരുവിധം രക്ഷപ്പെടുത്തി കണ്ടു നിന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞുപോയ നിമിഷം കൂടെ നിന്നവരെല്ലാം തന്നെ ഉപേക്ഷിച്ചു പോയിട്ടും മരണം മുന്നിലെത്തിയിട്ട് പോലും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ രക്ഷപ്പെടുത്തിയ അമ്മയുടെ സ്നേഹം വാനോളം പുകഴ്ത്തുകയാണെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *