വീട്ടിൽ വളർത്തുമൃഗങ്ങൾ ഉള്ള അമ്മമാരെ സംബന്ധിച്ചിടത്തോളം വീട്ടിലെ എല്ലാവരും തന്നെ പോകുമ്പോൾ അവർക്ക് കൂട്ടായി ഇരിക്കുന്നത് ആ വീട്ടു മൃഗങ്ങൾ തന്നെയായിരിക്കും ഇവിടെയും അതുപോലെ ഒരു അമ്മയെയും ആട്ടിൻകുട്ടിയെയും നമുക്ക് വീഡിയോയിൽ കാണാം. വീട്ടിലെ എല്ലാവരും തന്നെ പോയി കഴിയുമ്പോൾ പിന്നെ അമ്മയ്ക്ക് ഒരു കൂട്ടു എന്ന് പറയുന്നത് ആട്ടിൻകുട്ടി ആയിരുന്നു ആട്ടിൻകുട്ടിക്ക് ഭക്ഷണം കൊടുത്തും.
അതിനെ പരിപാലിച്ചും അതിനോടൊപ്പം കളിച്ചും അമ്മ സമയം ചെലവഴിക്കുന്നു മക്കൾ ഉള്ളതിന്റെ കുറവ് അമ്മ പറയുന്നതേയില്ല. സാധാരണ മക്കൾ പോയതിനുശേഷം അമ്മയും ആട്ടിൻകുട്ടിയും വീട്ടിൽ ചെയ്യുന്ന സ്ഥിരം കലാപരിപാടികൾ ഷൂട്ട് ചെയ്തതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. എല്ലാവരും പോയി കഴിയുമ്പോൾ വീട്ടിൽ ഒറ്റയ്ക്ക് ആകുന്ന അമ്മയും ആട്ടിൻകുട്ടിയും ഒളിച്ചു കളിക്കുകയാണ് ആട്ടിൻകുട്ടി അമ്മയെ തേടിപ്പിടിക്കുന്നു.
അമ്മയാണെങ്കിലോ വാതിലിന്റെ മറവിലായി മറഞ്ഞു നിൽക്കുകയാണ് ആട്ടിൻകുട്ടി അമ്മയെ ഒരുപാട് തിരയുകയും ഒടുവിൽ വാതിലിന്റെ ഇടയിൽ അമ്മയുടെ കാൽപര്യം മാറ്റം കേട്ടതോടെ അവിടെ നിന്നും കണ്ടെത്തുകയും ആണ് ചെയ്യുന്നത്. അമ്മയെ കാണാതെ പോകുമ്പോഴുള്ള ഒരു കുഞ്ഞിന്റെ സങ്കടം അത് ആട്ടിൻകുട്ടിയുടെ നിൽപ്പിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അതുപോലെ തന്നെ അമ്മയെ കാണുന്ന സമയത്ത് ഒരു കുട്ടിക്ക് ഉണ്ടാകുന്ന അതേ മനോഭാവം തന്നെയായിരുന്നു അതേ പ്രതികരണം തന്നെയായിരുന്നു ആട്ടിൻകുട്ടിയും ഉണ്ടായത്. ഈ രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. നിങ്ങളുടെ വീട്ടിലും ഉണ്ടോ ഇതുപോലെ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ പറയൂ. വീഡിയോ കണ്ടു നോക്കുക.