സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ വീടിന്റെ ഈ ഭാഗത്ത് കുബേര പ്രതിമ വെക്കൂ.

സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല എല്ലാവർക്കും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കുക തന്നെ ചെയ്യും പ്രധാനമായിട്ടും ഇവർ അനുഭവപ്പെടുന്ന ഒരു പ്രശ്നം എന്ന് പറയുന്നത്. അധ്വാനിക്കുന്നതിന്റെ രീതിയിൽ ഫലം കിട്ടുന്നില്ല അല്ലെങ്കിൽ ശമ്പളം കിട്ടുന്നില്ല എന്നതാണ് മറ്റൊരു കാരണമായി വരുന്നത് സാമ്പത്തികം എല്ലാം തന്നെ കയ്യിൽ പെട്ടെന്ന് പോകുന്ന അവസ്ഥ.

   

ഈ രണ്ട് അവസ്ഥകളും നേരിടാത്ത ആരും തന്നെ ഉണ്ടാവില്ല. ഇതുപോലെയുള്ള പ്രശ്നങ്ങൾക്കുള്ള ഒരു വലിയ പരിഹാരമാണ് പറയാൻ പോകുന്നത് വീട്ടിൽ കുബേര പ്രതിമ വാങ്ങി വച്ചാൽ മാത്രം മതി കുബേര പ്രതിമ വാങ്ങുന്നതിനും അത് കൃത്യമായി വയ്ക്കുന്നതിനും ഒരു പ്രത്യേക ഇടവും കൃത്യമായി കാര്യങ്ങൾ ഉണ്ട് അത് എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യമായി ശ്രദ്ധിക്കേണ്ടത് കുബേര പ്രതിമ വാങ്ങുന്ന സമയത്താണ് നല്ല പ്രതിമ തന്നെ വാങ്ങുക യാതൊരു കേടുപാടുകളും ഇല്ല എന്ന് ഉറപ്പുവരുത്തുക.

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം കുബേര പ്രതിമ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ അതിനെ ക്ഷണിക്കണം എന്നുള്ളതാണ് അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത്. തുളസി വെള്ളം കൊണ്ട് അതിനെഅഭിഷേകം ചെയ്യുക എന്നതാണ് അതിനുശേഷമാണ് കുബേര പ്രതിമ വെക്കേണ്ട സ്ഥാനം നിശ്ചയിക്കുക എന്നത്.

വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് വേണം ഈ പ്രതിമ വയ്ക്കുവാൻ. അതുപോലെ വെക്കുക മാത്രമല്ല എല്ലാദിവസവും അതിനെ പൂജിക്കുകയും വിളക്ക് വയ്ക്കുകയും ചെയ്യുക സാമ്പത്തികമായിട്ടുള്ള എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുന്നതിനു മുൻപായി കുബേ പാട്ടുകൾ പാടുകയും അതുപോലെ പ്രാർഥിക്കുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.