സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ പച്ചരിയും കല്ലുപ്പും കൊണ്ട് ഇതുപോലെ ചെയ്താൽ മതി. ഉടനെ മാറി കിട്ടും.

സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടാത്ത ആളുകൾ വളരെയധികം ചുരുക്കം ആയിരിക്കും എല്ലാവരും തന്നെ പ്രത്യക്ഷത്തിൽ നേരിടുന്ന വലിയ പ്രശ്നമാണ് സാമ്പത്തികമായിട്ട് വരുന്ന തടസ്സങ്ങൾ ബുദ്ധിമുട്ടുകൾ. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കാര്യമാണ് നിങ്ങളുടെ വീട്ടിൽ സാമ്പത്തികപരമായിട്ട് ഉണ്ടാകുന്ന തടസ്സങ്ങളെയെല്ലാം നീക്കം ചെയ്യുവാൻ ചെയ്യേണ്ട ഒരു കർമ്മം ഇത് നിങ്ങൾ ഒരു പ്രാവശ്യം ചെയ്താൽ മതി.

   

നല്ല മാറ്റം തന്നെ കാണാൻ സാധിക്കും. പലരുടെയും സാമ്പത്തിക ബുദ്ധിമുട്ട് എന്ന് പറയുന്നത് എത്ര തന്നെ അധ്വാനിച്ചാലും അതിനനുസരിച്ച് ഫലം കിട്ടാത്ത അവസ്ഥ ചിലപ്പോൾ കയ്യിൽ പണം വന്നാൽ അത് പെട്ടെന്ന് തന്നെ ഇല്ലാതാകുന്ന അവസ്ഥ. ഇതെല്ലാം തന്നെ സാമ്പത്തികപരമായി ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ഈ ഒരു പരിഹാരം ചെയ്യുന്നതിലൂടെ.

ഇല്ലാതാകുന്നതായിരിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വൈകുന്നേരം നിലവിളക്ക് കൊളുത്തിയതിനുശേഷം നിങ്ങൾ ഒരു പാത്രം എടുക്കുക അതിന്റെ ഒരു ഭാഗം മുഴുവൻ പച്ചരിയും ഒരു ഭാഗം മുഴുവൻ കല്ലുപ്പും നിറയ്ക്കുക ഒരു പാത്രത്തിന്റെ പകുതിഭാഗം പച്ചരിയും പകുതിഭാഗം കല്ലുപ്പും ആയിരിക്കും.

ഇതുപോലെ ചെയ്തതിനുശേഷം നിങ്ങൾ ലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് നിങ്ങളുടെ കയ്യിലുള്ള ഒറ്റ രൂപ നാണയം അല്ലെങ്കിൽ സ്വർണം എന്തുവേണമെങ്കിലും ഇതിലേക്ക് വയ്ക്കുക അത് കഴിഞ്ഞ് ഞാൻ നിങ്ങൾ പണം സൂക്ഷിക്കുന്ന ഭാഗം എവിടെയാണോ അവിടെ കൊണ്ടുപോയി വയ്ക്കുക. ഒരു ദിവസം മുഴുവൻ ഇത് അതുപോലെ തന്നെ വെച്ചതിനുശേഷം പച്ചരിയും കല്ലുപ്പും വെള്ളത്തിൽ മുഴക്കി കളയുക നാണയം നിങ്ങളുടെ പേഴ്സിൽ പൊതിഞ്ഞു സൂക്ഷിക്കുക.