തന്റെ കാമുകന് ആറുമാസം വരെ ആയുസ്സുള്ളൂ എന്നറിഞ്ഞ കാമുകി ചെയ്തത് കണ്ടോ.

ഇന്നത്തെ കാലത്തെ പ്രണയം എന്ന് പറയുന്നത് പലർക്കും കുട്ടിക്കളിയാണ് ആർക്കും തന്നെ ആത്മാർത്ഥതയില്ല മരണത്തെ പോലും തോൽപ്പിക്കുന്നതാണ് പല പ്രണയങ്ങളും എന്നാൽ സ്വന്തം ജീവനേക്കാൾ അവർ പ്രണയത്തെ പലപ്പോഴും കാണാതെ പോകാറുണ്ട് പ്രണയിക്കുന്ന ആൺകുട്ടിക്കോ പെൺകുട്ടിക്കോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്നറിഞ്ഞാൽ ആ പ്രണയത്തിൽ നിന്നും എത്രയും പെട്ടെന്ന് പിന്മാറാൻ ആയിരിക്കും.

   

അവർ നോക്കുന്നത്. എന്നാൽ ഈ പെൺകുട്ടി ചെയ്തത് കണ്ടോ ഇതാണ് യഥാർത്ഥ പ്രണയം എന്ന് പറയുന്നത്. തനിക്ക് ക്യാൻസർ ആണ് എന്നറിഞ്ഞതോടെ ആൺകുട്ടി ആ പെൺകുട്ടിയിൽ നിന്നും അകന്നു മാറുവാൻ ശ്രമിച്ചു അവൾക്കെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് അവൻ ചിന്തിച്ചു പക്ഷേ ആ പെൺകുട്ടി ഒരിക്കലും അവനെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

അവന്റെ കൂടെ തന്നെ എല്ലാ ചികിത്സ സമയങ്ങളിലും ഉണ്ടാവുകയും എത്രയും പെട്ടെന്ന് അവന്റെ അസുഖം ഭേദമാക്കാൻ വേണ്ടി കാര്യങ്ങൾ ചെയ്യുകയും ചെയ്തു പക്ഷേ അവരുടെ പ്രാർത്ഥനകൾ ഈശ്വരൻ കേട്ടില്ല. ആറുമാസം കൂടി മാത്രമേ അവൻ ജീവിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതി ഉടനെ തന്നെ അവനെ വിവാഹം കഴിക്കുകയും.

അവനെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ഒരുപാട് യാത്ര ചെയ്യുകയും മരണം വരെ അവനെ സന്തോഷിപ്പിക്കുകയും ചെയ്തു ഓരോ നിമിഷത്തിലും അവനെ സന്തോഷമായിരുന്നു ആ പെൺകുട്ടി നൽകിയത് ഒടുവിൽ അവന്റെ ജീവൻ നഷ്ടപ്പെട്ട നിമിഷം അവൾ തകർന്നു പോവുകയല്ല ഉണ്ടായത് അവന്റെ ഓർമ്മകളിൽ മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനാണ് അവൾ ശ്രമിച്ചത്.