ഹോൺ അടിച്ചു എന്നൊരു കാരണത്താൽ അഹങ്കാരം കൊണ്ട് ബസ് കയറ്റി വിടാതെ ബൈക്ക് കാരന്റെ അഭ്യാസം. പിന്നീട് കിട്ടിയത് എട്ടിന്റെ പണി. ഹോണടിച്ചു എന്ന കാരണത്താൽ ബസ്സിനെ മുന്നിലേക്ക് വിടാതെ അഭ്യാസം കാണിച്ച യുവാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു പലതവണ മുന്നിൽ കയറി പോകാൻ ശ്രമിച്ചു.
എങ്കിലും ബൈക്കുകാരൻ അതിനു സമ്മതിച്ചില്ല ലൈസൻസ് ഇല്ലാതെയാണ് ബൈക്കിൽ എത്തിയ യുവാവ് പട്ടി ഷോ കാണിച്ചത്. അതുകൊണ്ടുതന്നെ അതിനുള്ള ശിക്ഷ അവനെ കിട്ടുക തന്നെ ചെയ്തു. നാട്ടുകാരുടെ കയ്യിൽ നിന്നും അടി മാത്രമല്ല ഇപ്പോൾ പോലീസ് കേസും ആയിരിക്കുകയാണ് .
എന്തായാലും അടി ഇരുന്നു വാങ്ങിയവൻ എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും പറയുന്നത്. ഇതുപോലെ അഹങ്കാരം കാണിക്കുന്നവർക്ക് ഇതിലും വലിയ ശിക്ഷ തന്നെ ലഭിക്കണം. മനുഷ്യനായാൽ ആദ്യം വേണ്ടത് അഹങ്കാരം ഇല്ലാതെ ജീവിക്കുക എന്നതാണ്. അതുപോലെ തന്നെ മറ്റുള്ളവരെ സഹായിക്കുകയും സഹകരണ മനോഭാവത്തോടെ മുന്നോട്ടുപോവുകയും ആണ് വേണ്ടത്.
സമൂഹത്തിൽ യാതൊരു ഉത്തരവാദിത്വവും കാണിക്കാതെ മറ്റുള്ളവരെ ഉപദ്രവിക്കണമെന്ന് മനോഭാവത്തോടെ നടക്കുന്നവർക്ക് സമൂഹം തന്നെയാണ് ശിക്ഷ വിധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.