പ്രസവ വേദന കൂടി റോഡിലേക്ക് വീണുപോയ യുവതിയെ കണ്ട യുവാവ് ചെയ്തത് കണ്ടോ. ഇതാ കണ്ടു നോക്കൂ.

മനുഷ്യമനസാക്ഷി എന്ന് പറയുന്നത് ഇപ്പോൾ നമ്മുടെ ഇടയിൽ നിന്നും പോയിരിക്കുകയാണ് അതിനെ നിരവധി ഉദാഹരണങ്ങൾ നമ്മൾ ദിവസവും സോഷ്യൽ മീഡിയ വഴി കാണാറുണ്ട്. അപകടങ്ങൾ പറ്റിയ വഴിയിൽ കിടക്കുന്നവരെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ സ്വന്തം കാര്യം നോക്കി എങ്ങോട്ടോ പറയുന്ന ചില പാഴ്ജന്മങ്ങൾ ഇന്നും നമ്മുടെ സമൂഹം പിടിച്ചു നിൽക്കുന്നുണ്ട് .

   

എങ്കിൽ അതിനെ ഒറ്റ ഉത്തരമേയുള്ളൂ നന്മ പറ്റാതാത്ത ചില മനുഷ്യർ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൊണ്ട് തന്നെ. ഇപ്പോൾ അത്തരത്തിൽ ഒരു നന്മ മനസ്സിന്റെ വീഡിയോ വൈറലാവുകയാണ്. വഴിയിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ തിരിഞ്ഞു നോക്കാതെ വഴിയാത്രക്കാരും കാറുകാരും ഒടുവിൽ ഒരു കാറുകാരൻ ചെയ്തത് കണ്ടു വീഡിയോ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

വഴിയിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട നിലത്ത് വീണുപോയ ഭാര്യയെ കണ്ട് ഭർത്താവ് ഒരു നിമിഷം പകച്ചു പോയി ഉടൻതന്നെ റോഡിലൂടെ വന്ന ചില കാറുകൾക്ക് മുന്നിൽ നിന്ന് കൈ കോപ്പിയും അപേക്ഷിച്ചു അപ്പോഴും ഭാര്യ പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു. ചിലർ യുവതിയുടെ അടുത്തേക്ക് എത്തി വാഹനം സ്ലോ ആക്കി പിന്നീട് എടുത്തു പോവുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ ഓരോ വണ്ടിക്കാരനും മുന്നിലും കൈകൂപ്പിക്കുകയാണ്.

ഒടുവിൽ ഗർഭിണിയായ യുവതിയിൽ കിടക്കുന്നത് കണ്ട് കാർ നിർത്തി ഓടിയെത്തി ഒരു യുവാവ് പെട്ടെന്ന് തന്നെ ഗർഭിണിയെ വാഹനത്തിൽ കയറ്റാൻ ഭർത്താവിനൊപ്പം സഹായിക്കുകയും അതിവേഗം വാഹനം ആശുപത്രിയിലേക്ക് കുതിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു നിമിഷം ആ യുവാവ് എത്താൻ വൈകിപ്പോയി എങ്കിൽ പലരും വാഹനം നിർത്താതെ കാഴ്ചകൾ കണ്ട് ആനന്ദിച്ച് കടന്നുപോയേനെ.

Leave a Reply

Your email address will not be published. Required fields are marked *