മരിക്കാൻ നിമിഷങ്ങൾ മാത്രം ഇരിക്കെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ ചെയ്തത് കണ്ടോ.

മാതാപിതാക്കളുടെ ജീവനാണ് തങ്ങളുടെ കുഞ്ഞുങ്ങൾ അവർക്ക് ഒരു പോറൽ ഏൽക്കുന്നത് പോലും അവനെ സംബന്ധിച്ചോളം താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് അപ്പോൾ ജീവന്റെ ജീവനായ മകൻ അധിക ദിവസം ഉണ്ടാകില്ല എന്ന് അറിഞ്ഞാൽ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും. ആറു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൻ ഇനി ജീവിച്ചിരിക്കില്ല ഇന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ആ മാതാപിതാക്കൾ തകർന്നുപോയി ക്യാൻസർ ആയിരുന്നു.

   

അതിനു കാരണം എന്നാണ് സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുങ്ങി മാതാപിതാക്കൾ ആയുസ്സ് എത്തിയ മകന്റെ കൂടെ മുഴുവൻ സമയവും ചിലവിടാൻ തീരുമാനിച്ചു അവന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കാനായി പരക്കം പാഞ്ഞു. മരണം പടിവാതിൽക്കൽ എത്തിയപ്പോഴാണ് അവന്റെ ആഗ്രഹം സൂപ്പർ ബൈക്കുകളോട് ആണെന്ന് മാതാപിതാക്കൾ തിരിച്ച് അറിഞ്ഞത്.

വ്യത്യസ്തമായ കുറച്ച് സൂപ്പർ ബൈക്കുകൾ അവനെ കാണിക്കാനായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു കാൻസർ ബാധിച്ച് തന്നെ മകന് സൂപ്പർ ബൈക്കുകൾ വളരെ ഇഷ്ടമാണ് അതിനായി സൂപ്പർ ബൈക്കുകൾ ഉള്ളവർ ദയവായി കൊണ്ടുവരിക എന്നാൽ അത്രയ്ക്ക് വൈറൽ ആയില്ല ആ പോസ്റ്റ്. അതുകൊണ്ടുതന്നെ വളരെ കുറച്ചു പോസ്റ്റുകൾ മാത്രമായിരുന്നു അവർ പ്രതീക്ഷിച്ചത് ,

പക്ഷേ അവന്റെ മുന്നിലേക്ക് എത്തിയത് 20000 ത്തോളം ബൈക്കുകൾ ആയിരുന്നു. അവരെല്ലാവരും ആറ് വയസ്സുകാരന്റെ ചുറ്റും വട്ടമിട്ട് സൂപ്പർ ബൈക്കുകൾ പറഞ്ഞു അവന്റെ അവസാനത്തെ ആഗ്രഹവും സാധിച്ചത് സന്തോഷത്തിൽ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. പക്ഷേ അപ്പോഴും ബൈക്കുകൾ കണ്ട ആവേശത്തിൽ അവൻ സന്തോഷത്തോടെ ചിരിച്ചു ഉലസിക്കുന്ന അവൻ അറിയുന്നില്ല മരണം തൊട്ടു പിന്നിൽ ഉണ്ട് എന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *