ശിവന്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രം കാണുന്ന ഞെട്ടിക്കുന്ന സൂചനകൾ. നിങ്ങളും ഇത് അനുഭവിച്ചിട്ടുണ്ടോ.

ശിവക്ഷേത്ര ദർശനം മറ്റ് ക്ഷേത്രദർശനങ്ങളെക്കാൾ വളരെയധികം പ്രധാനപ്പെട്ടതാണ് കാരണം ശിവ ഭഗവാൻ മറ്റു ദേവന്മാരെ വളരെയധികം പ്രത്യേകതകൾ ഉള്ള ആളാണ് തന്റെ ഭക്തരെ വളരെയധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദേവൻ ദേവാധി ദേവനാണ് ദേവന്മാർ എല്ലാവരും പൂജിക്കുന്ന ദേവനുമാണ് അതുകൊണ്ട് ഭഗവാൻ വളരെയധികം പ്രത്യേകതകൾ ഉള്ള ആളാണ് ഭഗവാനെ ആരാധിക്കുന്ന ഓരോ ഭക്തരെയും ഭഗവാൻ വളരെയധികം സംരക്ഷണയോടെയാണ് കാക്കുന്നത്.

   

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന തന്റെ ഭക്തരുടെ കൂടെ ഭൂതഗണങ്ങളെ വരെ അയയ്ക്കുംഎന്നാണ് വിശ്വാസം.എന്ന് പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ കാണാൻ പറ്റുന്ന ചില സൂചനകളെ കുറിച്ചാണ്. അതിൽ ഒന്നാമത്തെ സൂചന എന്ന് പറയുന്നത് ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്ന സമയത്ത് പ്രസാദം കിട്ടുമല്ലോ ആ പ്രസാദത്തിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും ശംഖുപുഷ്പം കിട്ടിയിട്ടുണ്ടോ അതും നീല നിറത്തിലുള്ള ശങ്കുപുഷ്പം കിട്ടിയിട്ടുണ്ട്.

എങ്കിൽ നിങ്ങൾ വളരെയധികം ഭാഗ്യവാന്മാരും ഭാഗ്യവതികളും ആണ് ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഈ അപൂർവ്വ സൗഭാഗ്യം ലഭിക്കുകയുള്ളൂ. അതുപോലെ മറ്റൊന്നാണ് കൂവളത്തിന്റെ ഇല അതും ഭഗവാനുമായി വളരെയധികം ബന്ധപ്പെട്ട് ഒരു വസ്തുവാണ് ഇതും നിങ്ങൾക്ക് പ്രസാദത്തിന്റെ കൂടെ ലഭിച്ചിട്ടുണ്ട് എങ്കിൽ നിങ്ങളുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ട് എന്നതിന്റെ സൂചനയാണ്. അടുത്ത ലക്ഷണമാണ് നിങ്ങൾ ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങളെ.

തലോടിക്കൊണ്ട് ഒരു തണുത്ത കാറ്റ് അല്ലെങ്കിൽ ഒരു കുളിർ കാറ്റ് പോകുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ അതോടൊപ്പം തന്നെ ഭസ്മത്തിന്റെ മണവും നിങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ കൂടെ ഭഗവാൻ നിൽക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ കാര്യങ്ങളെല്ലാം ഭഗവാൻ അറിയുന്നുണ്ട് എന്നതിന്റെ സൂചനയാണ് മറ്റാർക്കും തന്നെ ഈ ലക്ഷണങ്ങൾ അനുഭവിക്കാൻ സാധിക്കാത്ത ഇടത്തോളം നിങ്ങൾക്ക് സാധിക്കുന്നുണ്ട് എന്നാണെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാൻ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.