കുഞ്ഞ് മരിച്ചുപോയ ഗോറില്ല ചെയ്യുന്നത് കണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഇതാ കണ്ടു നോക്കൂ.

കുഞ്ഞു മരിച്ചു പോയാൽ ഏതൊരു അമ്മയെ സംബന്ധിച്ചും അത് തീർത്താൽ തീരാത്ത വിഷമം തന്നെയാണ് എത്രകാലം കഴിഞ്ഞാലും താൻ നൊന്ത് പ്രസവിച്ച കുഞ്ഞ് തന്നെ കൺമുമ്പിൽ വച്ച് മരണപ്പെട്ടു പോയാൽ അതിന്റെ വിഷമം അമ്മയ്ക്കും താങ്ങാൻ കഴിയുന്നതെല്ലാം എന്നാൽ ഇവിടെ അത്തരത്തിൽ ഒരു അമ്മയെ നമുക്ക് കാണാം ഗോറില്ല ആയിരുന്നു ആ അമ്മ. കാഴ്ചബംഗ്ലാവിൽ ഒരു അമ്മയും കുഞ്ഞും മൃഗങ്ങളെ കാണുവാനായി എത്തി അവർ ഓരോ സ്ഥലങ്ങളിലേയും മൃഗങ്ങളെ കണ്ട്.

   

രസിച്ചു ഒടുവിൽ ഒരു ഗോറില്ലകളുടെ കൂടിന്റെ മുൻപിലായി അമ്മയും കുഞ്ഞും ഇരുന്നു അമ്മയെയും കുഞ്ഞിനെയും കണ്ട ഉടനെ തന്നെ വളരെ ദൂരെ നിന്നും ഒരു ഗോറില്ല ഓടി വരികയും ഇവരുടെ അടുത്തേക്ക് എത്തി അവിടെ ഇരിക്കുകയും ചെയ്തു. അമ്മയ്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല തന്റെ കുഞ്ഞിനെ താലോലിക്കുന്നത് പോലെ തന്നെ ആ കുഞ്ഞിനെയും താലോലിക്കാൻ ശ്രമിച്ചു അതിനെ എടുക്കുന്നത് പോലെയും.

അതിനെ കൊഞ്ചിക്കുന്നത് പോലെയുമുള്ള ആംഗ്യംങ്ങളെല്ലാം തന്നെ കാണിക്കുവാൻ തുടങ്ങി എല്ലാവർക്കും തന്നെ അത് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത് പക്ഷേ അവർക്കൊന്നും മനസ്സിലായില്ല എന്താണ് ഈ ഗോറില്ല ചെയ്യുന്നത് എന്ന്. ഒടുവിൽ അവിടെ ഇവരെയെല്ലാം നോക്കുന്ന ഒരുജോലിക്കാരനോട് ചോദിച്ചപ്പോഴാണ് മനസ്സിലായത് അതിന്റെ കുഞ്ഞു മരണപ്പെട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളൂ അതിന്റെ വിഷമത്തിൽ അത് ആരെയും കാണാൻ വരില്ലായിരുന്നു.

പക്ഷേ ഈ കുഞ്ഞിനെ കണ്ടപ്പോൾ അതിന്റെ കുഞ്ഞിനെയാണ് ഓർമ്മ വന്നത് അതുകൊണ്ടാണ് അത് വളരെ ദൂരെ നിന്നും ഓടി ഇവിടെ എത്തിയത് സാധാരണ എല്ലാവരിൽ നിന്നും കുറച്ചു ദിവസമായി അത് മാറിയിരിക്കുകയായിരുന്നു ഇപ്പോഴായിരുന്നു ഒരു കുഞ്ഞിനെ കണ്ടപ്പോൾ അത് വളരെയധികം ഉത്സാഹത്തോടെ ഇവിടെ എത്തിയത്.അമ്മയുടെ കണ്ണുകൾ നിറഞ്ഞു കാരണം ഒരു അമ്മയ്ക്ക് ആണല്ലോ മറ്റൊരു അമ്മയുടെ വിഷമം ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നത്.