ജെസിബിയും ആനയും തമ്മിൽ പൊരിഞ്ഞ അടി. ആര് ജയിച്ചു കാണും നിങ്ങൾ പറയമോ?

കാട്ടിൽ നിന്നും ആനകൾ നാട്ടിലേക്ക് ഇറങ്ങിവന്ന ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. അത്തരം വാർത്തകൾ എല്ലാം തന്നെ മലരേയും ഭയപ്പെടുത്തുന്നതാണ് അത് നേരിട്ട് അനുഭവിക്കേണ്ടി വന്നവരുടെ അവസ്ഥയും അതിലും ഭീകരം ആയിരിക്കും ഇന്നിതാ നാട്ടിലേക്ക് ഇറങ്ങിവന്ന അത്തരത്തിൽ ഒരു കാട്ടാന എന്നാൽ ഇവിടെ ആനയെ ചെറുക്കുന്നത് മനുഷ്യനോ ഒന്നുമല്ല ജെസിബി ആണ് പക്ഷേ ജെസിബിയെ കൺട്രോൾ ചെയ്യുന്നത്.

   

ഒരു മനുഷ്യനാണ് എന്ന് മാത്രം. പക്ഷേ ആനയുടെ മുന്നിൽ നിൽക്കുന്നത് വലിയ ജെസിബി ആണല്ലോ ഒരു തുറന്ന പ്രദേശമായിരുന്നു അത് ആന കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിവന്ന് വളരെ ദേഷ്യത്തോടെ രോഷാകുലനായി നിൽക്കുന്ന അവസ്ഥയാണ് അവൻ കാണുന്നതെല്ലാം തന്നെ ചവിട്ടി മെതിക്കുന്നു എന്നാൽ ആനയെ തളയ്ക്കാൻ വേണ്ടി ഇവിടെ വന്നത് ജെസിബി ആയിരുന്നു ജെസിബി തന്റെ.

തുമ്പിക്കൈ ഉയർത്തിക്കൊണ്ട് ആനയെ ഒരുപാട് പേടിപ്പിക്കുകയും കാട്ടിലേക്ക് തിരികെ പോകാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു എന്നാൽ കാട്ടാന ജെസിബി ആക്രമിക്കാൻ ആണ് ആദ്യം ശ്രമിച്ചത്. പക്ഷേ തിരിഞ്ഞു പോകാനോ ശ്രമം അവസാനിപ്പിക്കാനോ ജെസിബി തയ്യാറായിരുന്നില്ല. അത് മുന്നോട്ട് തന്നെ പോയി ഒടുവിൽ ജെസിബിയുടെ മുൻപിൽ കാട്ടാനയ്ക്ക് തോൽവി സമ്മതിക്കേണ്ടതായി വന്നു.

കാട്ടാന തിരികെ കാട്ടിലേക്ക് തന്നെ മടങ്ങി ജെസിബി ഓടിച്ചിരുന്ന ഡ്രൈവർ ആദ്യം ഒന്ന് ഭയപ്പെട്ടു എങ്കിലും അദ്ദേഹം ധൈര്യം കൈവിടാതെ തന്നെ ആ കാട്ടാനയ്ക്ക് മുൻപിൽ ധൈര്യത്തോടെ തന്നെ നിന്നു ഒന്നുകിൽ ചെറുതായി ഒന്ന് മറച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമായിരുന്നു പക്ഷേ അതൊന്നും തന്നെ സംഭവിച്ചില്ല അദ്ദേഹത്തിന്റെ ധൈര്യമായിരുന്നു അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്.