അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ സംരക്ഷണം നൽകി തെരുവ് നായ്ക്കൾ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

മക്കളെ തെരുവിൽ ഉപേക്ഷിച്ചു പോകുന്ന അമ്മമാരുടെ നിരവധി വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കേൾക്കുന്നത്. മക്കളെ കൊല്ലാൻ പോലും അടിക്കാത്ത അമ്മമാരുള്ള കാര്യത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത് അതുപോലെ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് ഒരു അമ്മയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തെരുവിൽ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു.

   

എന്നാൽ ആ കുഞ്ഞിനെ യാതൊരു ആപത്തും കൂടാതെ ഇവിടെ സംരക്ഷിക്കുന്നത് പേരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ ആണ് നമ്മൾ പലപ്പോഴും നമ്മൾ നായ്ക്കളെ നമ്മുടെ ഇടത്തുനിന്നും ഓടിച്ചു വിടുകയാണ് പതിവ് അവർക്ക് എത്രത്തോളം കരുതലുണ്ട് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. വണ്ടികൾ കൊണ്ടുവന്ന വേസ്റ്റ് തള്ളുന്നത് പോലെ തള്ളിയാണ് അമ്മയും കൂടെ വന്നവരെല്ലാം തന്നെ പോകുന്നത് ചോര കുഞ്ഞിനെ കണ്ടതോടെ നായ്ക്കൾ അതിനു ചുറ്റും കൂടെ തെരുവനായികളുടെ ആക്രമണങ്ങളെ കുറിച്ച് നമുക്ക് അറിയാമല്ലോ.

വളരെ ഭയന്ന് തന്നെയാണ് എല്ലാവരും സിസിടിവി ദൃശ്യങ്ങൾ കാണുന്നത്. എന്നാൽ മനുഷ്യത്വം തീരെയില്ലാത്ത പെറ്റമ്മയെക്കാൾ എത്രയോ ഭേദമായിരുന്നു തെരുവ് നായകൾ. ആ ചോരകുഞ്ഞിന്റെ ചുറ്റും ഒരു സുരക്ഷാകവചം തന്നെ നായ്ക്കൾ തീർക്കുകയായിരുന്നു. അപ്പോൾ ആയിരുന്നു .

എല്ലാവരും തന്നെ അത് ശ്രദ്ധിക്കാൻ തുടങ്ങിയത് നായ്ക്കൾ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞിലേക്ക് ആകുന്നതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു ഒടുവിൽ നായ്ക്കൾ ചോര കുഞ്ഞിനെ കാട്ടി കൊടുക്കുകയും ചെയ്തു. തെരുവിലൂടെ നടന്നു പോയിരുന്ന യുവതി കുഞ്ഞിനെ കാണുകയുമെടുത്ത് ആശുപത്രിയിൽ എത്തിക്കുകയും ആണ് ചെയ്യുന്നത് ഇതിന്റെ എല്ലാം ദേശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്..

 

Leave a Reply

Your email address will not be published. Required fields are marked *