ഒരിക്കൽ കണ്ടാൽ പിന്നെയും പിന്നെയും കണ്ടു പോകും ഈ ഗോളിയുടെ ഉഗ്രൻ ഗോൾ. ഈ കളിക്കാരനെ കണ്ടോ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഒരു ഗോളിയാണ് ഫുട്ബോൾ കളിയിൽ കളിക്കാരെ പോലെ തന്നെ ഗോളിക്കും വളരെയധികം പ്രാധാന്യമുണ്ട് കാരണം എതിർ ടീമിൽ നിന്ന് വരുന്ന ആളുകളുടെ പന്തിനെ സംരക്ഷിച്ച് തന്റെ ടീമിനെ വിജയിപ്പിക്കുക എന്ന് പറയുന്നത് ഓരോ ഗോളിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അത് കൃത്യമായി നിർവഹിക്കുന്ന ഇടത്താണ് അവരുടെ.

   

മുഴുവൻ വിജയവും ഇരിക്കുന്നത്. നാട്ടിൻപുറത്തെ ഒരു സൂപ്പർ കളിക്കാരൻ ആണ് ഈ കുട്ടി എന്നതിൽ ഒരു സംശയവുമില്ല നമ്മുടെ ഇന്ത്യയിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ഒരുപാട് കഴിവുള്ള ഒത്തിരി കുട്ടികളുണ്ട് അതിനെയെല്ലാം തിരിച്ചറിഞ്ഞ് അവരെ മുന്നോട്ടു കൊണ്ടുവരികയാണ് വേണ്ടത്. ഇതുപോലെ വീഡിയോകൾ വൈറലാകുമ്പോഴാണ് നമ്മുടെ നാട്ടിൽ ഒരുപാട് കളിക്കാർ ഉണ്ട് എന്നും ഒരുപാട് കഴിവുള്ള കുട്ടികളുണ്ട്.

എന്നും നമ്മൾ മനസ്സിലാക്കുന്നത്. ഈ കുട്ടിയുടെ കഴിവ് അപാരം തന്നെയാണ് തന്റെ ടീമിനെ രക്ഷിക്കാൻ ഏത് വിധേയനെ വന്ന ഗോളുകളും അവൻ പിടിക്കുന്നത് കണ്ടു അവന്റെ കഴിവ് മികച്ചത് തന്നെ ഒരുപാട് നാളത്തെ അധ്വാനം കൊണ്ടാണ് ഇതുപോലെ അങ്ങനെ ചെയ്യാൻ കഴിയുന്നത് അധ്വാനം മാത്രമല്ല അവന്റെ ഇഷ്ടം കളിയോടുള്ള അവന്റെ താൽപര്യം.

അത് മാത്രമാണ് ഇങ്ങനെ ചെയ്യാൻ എല്ലാം ആ കുഞ്ഞിനെ പ്രാപ്തനാക്കുന്നത്. നമുക്കും ഇതുപോലെയുള്ള സുഹൃത്തുക്കൾ ഉണ്ടാകുമല്ലോ അവരെയെല്ലാം പ്രോത്സാഹിപ്പിക്കുക ജീവിതത്തിൽ ഇതുപോലെ കഴിവിൽ മുന്നേറാനും ഒത്തിരി കാര്യങ്ങൾ ചെയ്യുവാനും അവർക്ക് പ്രോത്സാഹനം നമ്മൾ വേണം നൽകുവാൻ.