കൂട്ടുകാരുടെ അവസ്ഥ മനസ്സിലാക്കി വലിയ സർപ്രൈസ് കൊടുത്ത് സുഹൃത്തുക്കൾ. സർപ്രൈസ് കണ്ടോ നിങ്ങൾ ഞെട്ടും.

ലക്ഷ്മി ബസ്സിൽ നിന്നും ഇറങ്ങി കോളേജിലേക്ക് നടക്കുകയായിരുന്നു അതിനിടയിലാണ് തന്റെ സുഹൃത്ത് മീനാക്ഷി വന്നത്. അവളുടെ കൂടെ വണ്ടിയിൽ കോളേജിലേക്ക് പോയി അപ്പോൾ അതാ നിൽക്കുന്നു തന്റെ കൂട്ടുകാർ എല്ലാവരും കോളേജിന്റെ മുൻപിൽ കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ക്ലാസിലുള്ള ആരതിയുടെ പിറന്നാളാണ് ഉച്ചയ്ക്ക് അവളുടെ വീട്ടിലേക്ക് പോകുന്നുണ്ട് എന്ന്. മാത്രമല്ല പിറന്നാളിന് എന്തെങ്കിലും സമ്മാനം വാങ്ങിക്കൊടുക്കുകയും വേണം.

   

ലക്ഷ്മി തന്റെ കയ്യിലേക്ക് നോക്കി മറ്റ് വീടുകളിൽ ജോലി ചെയ്ത് അമ്മ കഷ്ടപ്പെട്ട് വളർത്തുന്ന എനിക്ക് എപ്പോഴും ബസ്സിൽ പോകാനുള്ള കറക്റ്റ് പൈസ മാത്രമേ ഉണ്ടാകാറുള്ളൂ അത് മനസ്സിലാക്കുക മീനാക്ഷി അവളുടെ കയ്യിൽ നിന്നും പൈസ എടുത്തു കൊടുത്തു ലക്ഷ്മി ഒന്നും മിണ്ടിയില്ല കാരണം ലക്ഷ്മിയുടെ അവസ്ഥ മീനാക്ഷിക്ക് നല്ലതുപോലെ അറിയാം എന്നാൽ മറ്റു കൂട്ടുകാരികൾക്ക് ഒന്നും തന്നെ ഇത് അറിയില്ലായിരുന്നു. ഉച്ചയ്ക്ക് ആരതിയുടെ വീട്ടിലേക്ക് പോയപ്പോൾ ലക്ഷ്മി എത്തി ആദ്യമായിട്ടാണ്.

ഇതുപോലൊരു വീട്ടിലേക്ക് കടക്കുന്നത് വലിയ വീട് ആയിരുന്നു ഒരുപാട് വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു പെട്ടെന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ മീനാക്ഷി പറഞ്ഞു അടുത്തത് നമ്മുടെ പിറന്നാളാണ് നമുക്കും ഇതുപോലെ അവളുടെ വീട്ടിലേക്ക് പോകേണ്ട അത് ലക്ഷ്മിയെ വല്ലാതെ തളർത്തി തന്റെ ഒറ്റമുറിയുള്ള ചെറ്റകുടിയിലേക്ക് എങ്ങനെയാണ് കൂട്ടുകാരികളെ ക്ഷണിക്കുന്നത് വീട്ടിലേക്ക് പോയിട്ടും അവൾക്ക് സങ്കടം അടക്കാൻ സാധിച്ചില്ല അമ്മയ്ക്കും വളരെയധികം സങ്കടമായി പക്ഷേ എന്ത് ചെയ്യാനാണ്.

പിറന്നാൾ ദിവസം ലക്ഷ്മി കോളേജിലേക്ക് പോയില്ല അമ്മ നിർബന്ധിക്കുവാനും പോയില്ല. ഒടുവിൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ കൂട്ടുകാരികൾ അവളെ അന്വേഷിച്ചു വന്നു അവൾ ഞെട്ടി വണ്ടിയിലേക്ക് കയറാനാണ് ആദ്യം ആവശ്യപ്പെട്ടത് എങ്ങോട്ടാണ് പോകുന്നത് എന്ന് അവൾക്കറിയില്ലായിരുന്നു ഒരു വലിയ വീടിന്റെ മുന്നിലാണ് അവളെ കൊണ്ട് ചെന്ന് എത്തിച്ചത് അവിടെ ലക്ഷ്മി ഭവനം എന്ന് എഴുതിയിട്ടും ഉണ്ടായിരുന്നു. സുഹൃത്തുക്കൾ അവളുടെ അവസ്ഥ മനസ്സിലാക്കി അവൾക്ക് വേണ്ടി ഒരു പുതിയ വീട് തന്നെ ഒരുക്കി അതായിരുന്നു അവിടെ കണ്ടത്.