ആ വലിയ വീടിന്റെ മുൻപിൽ നിന്നുകൊണ്ട് ഒരു യാചകയായിട്ടുള്ള സ്ത്രീ കുറെ നേരമായി വിളിക്കുന്നു. അത് കേട്ട് ഭാര്യ ആണെങ്കിൽ അവിടേക്ക് പോകുന്നുമില്ല ഭർത്താവിന് ആണെങ്കിൽ ഒരു ബിസിനസ് സ്റ്റോറിന് പോയി തിരികെ എത്തിയത് മാത്രമേയുള്ളൂ അദ്ദേഹത്തിന് ആ ശബ്ദം വളരെയധികം അസഹനീയമായി തോന്നി ഭാര്യയോട് ഒരുപാട് തവണ പറഞ്ഞു എങ്കിലും അവൾ അത് കേൾക്കാൻ തയ്യാറായില്ല. ഒടുവിൽ ഭർത്താവ് തന്നെ വീടിന്റെ മുൻപിലേക്ക് നടന്നു.
അപ്പോൾ അതാ നിൽക്കുന്നു ആ യാചകയായിട്ടുള്ള സ്ത്രീ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു ദേവി ചേച്ചിയല്ലേ ഇത്. വൃദ്ധയായിട്ടുള്ള സ്ത്രീ മുഖമുയർത്തി നോക്കി. കുറെ വർഷം കാലത്തേക്ക് അവരുടെ ഓർമ്മകൾ പോയി അത് ദേവി ചേച്ചിയുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്ന ഒരു ചെറിയ കുടുംബം ആയിരുന്നു എന്റെ അച്ഛൻ മരണപ്പെട്ടു അമ്മയ്ക്ക് അസുഖമാണ് വീട്ടിൽ കടം കയറി നിൽക്കുന്നു അതിനിടയിൽ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്ന ഞാനും.
എന്റെ അനിയത്തിയും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഞങ്ങൾക്ക് സാധിക്കില്ലായിരുന്നു ഓരോ കടകളിലും കയറി ചെല്ലുമ്പോൾ കടം കൊടുക്കാനുള്ളതുകൊണ്ട് അവരാരും ഭക്ഷണസാധനങ്ങൾ നൽകിയില്ല അപ്പോഴാണ് ദേവി ചേച്ചിയുടെ ഭർത്താവിനെ ഉണ്ടായിരുന്ന ഒരു പലചരക്ക് കട. ദേവി ചേച്ചിയായിരുന്നു ഞങ്ങളുടെ വിശപ്പ് എല്ലാം അകറ്റിയിരുന്നത് പിന്നീട് എല്ലാവരും നഷ്ടപ്പെട്ടതിനുശേഷം ഞാനും അനിയത്തിയും ആ സ്ഥലം വിട്ടു.ഇപ്പോൾ ഒരു മസാല കച്ചവടക്കാരൻ ആണ് താൻ അതും ലോകം അറിയപ്പെടുന്ന.
ഒരു മസാല കച്ചവടക്കാരൻ ദേവി ചേച്ചിയോട് പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചിരുന്നു അവർ പറഞ്ഞു അവരുടെ ഇപ്പോഴത്തെ കട വളരെ നഷ്ടത്തിലാണ് ആരും നോക്കാൻ ഒന്നുമില്ലായെന്ന് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. ദേവി ചേച്ചി പോയതിനുശേഷം ആ കട പുനർ നിർമ്മിക്കുന്നതിനും നന്നായി നോക്കുന്നതിനും ആളുകളെ ഏർപ്പെടുത്തി ഇത്രയെങ്കിലും ഞാൻ അവർക്ക് വേണ്ടി ചെയ്യേണ്ട.