സോഷ്യൽ മീഡിയയിൽ നമ്മൾ തോറും പലതരത്തിലുള്ള വീഡിയോകൾ കാണാറുണ്ട് അതിൽ വിഷമിപ്പിക്കുന്നതും നമ്മളെ ഏറെ സന്തോഷിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ ഒരുപാട് വീഡിയോകൾ ഉണ്ട്. അതിൽ തന്നെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വളരെ സ്നേഹം നിറഞ്ഞ വീഡിയോകൾ നമ്മളെ കൂടുതൽ ചിന്തിപ്പിക്കുകയും അതുപോലെ തന്നെ വളരെ സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട്.
ഇപ്പോൾ ഇതാ അതുപോലെയുള്ള ഒരു വീഡിയോ ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. അച്ഛൻ മകളെ സൈക്കിളിൽ ഇരട്ടിക്കൊണ്ട് സ്കൂളിലേക്ക് കൊണ്ടുപോവുകയാണ്. യൂണിഫോമിൽ ഇട്ടിരിക്കുന്ന പെൺകുട്ടിയും അവളെ സ്കൂളിലേക്ക് കൊണ്ട് ചെന്ന് വീഴുന്ന അച്ഛനും എന്നാൽ ഇതിന്റെ പ്രത്യേകത അവർ സൈക്കിളിൽ ആണ് പോകുന്നത് മാത്രമല്ല അച്ഛനെ ഒരു കൈ മാത്രമേയുള്ളൂ.
ഒരു കൈകൊണ്ട് സൈക്കിൾ ഓടിച്ചു കൊണ്ട് അച്ഛൻ മകളെ സ്കൂളിലേക്ക് കൊണ്ടു വിടുകയാണ് ചുറ്റും നിരവധി കാറുകളും ബൈക്കുകളും എല്ലാം ചീറിപ്പാഞ്ഞു പോകുന്നത് കാണാം. എന്നാൽ എത്രയേറെ വണ്ടികൾ ഉണ്ടെങ്കിൽ കൂടിയും വളരെ സുരക്ഷിതത്വത്തോടെയാണ് അച്ഛൻ മകളെ കൊണ്ട് ചെന്ന് വിടുന്നത് ഒരു കൈകളെ കഴിയുന്നതും സുരക്ഷിതയാക്കിയും അവളുടെ സന്തോഷം മാത്രമാണ് അച്ഛൻ ആഗ്രഹിക്കുന്നത് ഈ വീഡിയോ എടുക്കുന്നത് ഒരു ഡോക്ടർ ആണ്.
അച്ഛന്റെ പിന്നിൽ നിന്നുകൊണ്ട് ആ കൊച്ചു സുന്ദരിയുംപുറത്തെ എല്ലാ കാഴ്ചകളും കണ്ട് വളരെ സന്തോഷത്തോടുകൂടിയാണ് ഇരിക്കുന്നത് വീഡിയോയിൽ കുട്ടിയുടെ മുഖം കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവൾ എത്രത്തോളം സന്തോഷവതിയാണ് എന്ന്. പുറകിലൂടെ കാറിൽ വരുന്ന ഒരു ഡോക്ടർ ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.