നല്ല അനുസരണയുള്ള കുഞ്ഞുവാവ തന്നെ പൂച്ച പറയുന്നത് അതുപോലെ തന്നെ കേട്ട് നടക്കുന്നത് കണ്ടു. ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നോക്കാനായി മാതാപിതാക്കൾ വളരെ ഉത്തരവാദിത്വമുള്ള പൂച്ചക്കുട്ടിയെ തന്നെയായിരുന്നു ഏൽപ്പിച്ചു വിട്ടത്. കുട്ടിക്ക് യാതൊരു ആപത്തും വരുത്താതെയായിരുന്നു പൂച്ചക്കുട്ടി അവനെ നോക്കിയിരുന്നത്.
ചെറിയ കുട്ടികൾക്ക് അപകടങ്ങൾ ഏതു വഴിക്ക് വരും എന്നു പറയാൻ സാധിക്കില്ല. കാരണം ചുറ്റുപാടുമായി അവർ ഇണങ്ങി വരുന്നതേയുള്ളൂ അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും അവരെ ശ്രദ്ധിച്ചു കൊണ്ടിരിക്കും. ചെറിയ കുട്ടികൾ ആകുമ്പോൾ പ്രത്യേകിച്ചും. ഇവിടെ കുട്ടിയെ നോക്കാനായി വളരെ ഉത്തരവാദിത്വമുള്ള ഒരാൾ തന്നെയാണ് വന്നിരിക്കുന്നത് പൂച്ചക്കുട്ടി.
ബാൽക്കണിയിൽ കണിച്ചുകുട്ടി പലപ്പോഴും ബാൽൽക്കണിയുടെ മുകളിലെ കമ്പി പിടിക്കാനായി നോക്കുന്ന സമയത്തെല്ലാം തന്നെ പൂച്ചക്കുട്ടി അവന്റെ കൈപിടിച്ച് വിടീപ്പിക്കുകയാണ് ചെയ്യുന്നത്. പൂച്ചക്കുട്ടി ഒരിക്കലും കുട്ടിയെ ഉപദ്രവിക്കുന്നില്ല അവന് ബാൽക്കണിയുടെ കമ്പി പിടിച്ചു നിൽക്കുന്നത്.
അപകടത്തിന് ഇടയാകും എന്ന് അറിയാവുന്നതുകൊണ്ടുതന്നെയാണ് പൂച്ചക്കുട്ടി അതുപോലെയുള്ള പ്രവർത്തികളിൽ നിന്നും കുട്ടിയെ പിന്തിരിപ്പിക്കുന്നത്. ഇത്രത്തോളം സേഫ് ആയി കുഞ്ഞിനെ നോക്കുന്ന വേറൊരാളെ കാണാൻ കിട്ടില്ല. ഇതുപോലെ ഒരു പൂച്ചക്കുട്ടിയെ കിട്ടിയത് ആ കുട്ടിയുടെയും ആ വീട്ടുകാരുടെയും ഒരു ഭാഗ്യം തന്നെ.