ഏഴരക്കോടി രൂപയാണ് ഈ യാചകന്റെ ആസ്തി. ഇദ്ദേഹത്തിന്റെ ദിവസ വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും.

ഏഴരക്കോടി രൂപയുടെ ആസ്തിയുള്ള യാചകൻ നിങ്ങൾ വിശ്വസിക്കുമോ ഈയൊരു കാര്യം കേട്ടാൽ എന്നാൽ സത്യമാണ് വിശ്വസിക്കാതിരിക്കുവാൻ സാധിക്കുകയുമില്ല കാരണം ഇത് ഇന്ത്യയിൽ തന്നെയാണ് നടന്നിട്ടുള്ളത് നമ്മൾ എല്ലാവരും തന്നെ ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ചാണല്ലോ ജീവിക്കുന്നത് എന്നാൽ അധ്വാനത്തിന്റെ ഫലം എന്ന് പറയുന്നത് ഇതാണ് മുംബൈ റെയിൽവേ സ്റ്റേഷനിൽ ഇരുന്നുകൊണ്ട് എട്ടുമണിക്കൂർ.

   

അല്ലെങ്കിൽ 10 മണിക്കൂർ വരെ യാചിച്ച് അയാൾക്ക് ഒരു ദിവസം കിട്ടുന്നത് 75000 രൂപയോളം ആയിരുന്നു അതുകൊണ്ട് എല്ലാം തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുന്നത് ഏഴരക്കോടി രൂപയാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല ഈ വാർത്ത കേട്ടിട്ട് അദ്ദേഹം ജീവിക്കുന്നതോ ഒരു കോടി രൂപയുടെ ഫ്ലാറ്റിലും അദ്ദേഹത്തിന്റെ മക്കൾ പഠിക്കുന്നതോ വലിയ പ്രൈവറ്റ് സ്കൂളിലും ഭാര്യയും.

മക്കളും അച്ഛനുമടങ്ങുന്ന ഒരു കുടുംബമാണ് അദ്ദേഹത്തിന്റെ. മക്കളെല്ലാവരും വളർന്നു വലുതായപ്പോൾ ഈ ജോലി ചെയ്യേണ്ട എന്ന് പറഞ്ഞു എങ്കിലും ഇതുവരെയും ചെയ്തിരുന്ന ജോലിയെ ഉപേക്ഷിക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല അതുകൊണ്ടുതന്നെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു ചിലപ്പോൾ ഞായറാഴ്ച ദിവസങ്ങളിൽ പോലും ആ തൊഴിൽ അദ്ദേഹം.

ചെയ്തുകൊണ്ടിരിക്കുന്നു. നമ്മൾ പലപ്പോഴും ഇതുപോലെയുള്ള യാചകർ നമ്മുടെ മുന്നിലേക്ക് വരുമ്പോൾ പൈസ കൊടുക്കാറുണ്ടല്ലോ അവർ ശരിക്കും വലിയ കോടീശ്വരന്മാർ തന്നെയായിരിക്കും നമ്മൾ അത് അറിയുന്നില്ല എന്ന് മാത്രം. ചിലർക്ക് അധ്വാനിക്കാതെയും യാചിച്ചയും എളുപ്പവഴിയിലൂടെ പണം കണ്ടെത്തുക ആയിരിക്കും അവരുടെ ഒരു മാർഗം എന്ന് പറയുന്നത്. നിങ്ങൾക്കും അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയേണ്ട എങ്കിൽ നോക്കൂ.