ചെറുപ്പം മുതലേ കൂടെയുണ്ടായിരുന്ന അച്ഛനും അമ്മയും സ്വന്തമല്ല എന്നറിഞ്ഞപ്പോൾ മകളുടെ പ്രതികരണം കണ്ടോ.

ചേട്ടാ പോകണമെന്ന് നിർബന്ധമാണോ കുറച്ചു കടിപ്പിച്ച് തന്നെ ഭർത്താവ് പറഞ്ഞു അതേ പോകണം പോയേ പറ്റൂ നീ വേഗം റെഡിയാറുവർഷങ്ങൾക്ക് ശേഷമാണ് താൻ നാട്ടിലേക്ക് പോകുന്നത് അതും വലിയൊരു പ്രശ്നത്തിന്റെ ഒടുവിൽ. ഹരിയേട്ടനുമായി പ്രണയിച്ച് പിന്നീട് വിദേശ നാട്ടിലേക്ക് കടന്നുവരുമ്പോൾ ഇനിയൊരിക്കലും അങ്ങോട്ടേക്ക് പോകരുതും അച്ഛന്റെയും അമ്മയുടെയും മുഖം കാണരുതെന്ന് വിചാരിച്ചതാണ് പക്ഷേ ഇത് ഇപ്പോൾ എല്ലാം തകിടം പറഞ്ഞിരിക്കുന്നു. തന്റെ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും താൻ ജീവനായിരുന്നു.

   

അവർക്കും എന്നെ ജീവനായിരുന്നു ഹരിയേട്ടന്റെ കാര്യം എല്ലാവർക്കും അറിയാവുന്നതുകൊണ്ടുതന്നെ നല്ല രീതിയിൽ കല്യാണം കഴിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്ന സമയവും ആയിരുന്നു അതിനിടയിൽ ഹരിയേട്ടൻ വിദേശത്തായിരുന്നു അതുകൊണ്ട് എനിക്കും അങ്ങോട്ടേക്ക് പോകാൻ വേണ്ട കാര്യങ്ങൾ നോക്കുന്നുണ്ടായിരുന്നു അതിനു വേണ്ടി എന്റെ ജനന സർട്ടിഫിക്കറ്റ് എടുക്കാൻ ഹോസ്പിറ്റലിൽ പോയ ദിവസമാണ് അത് സംഭവിച്ചത്. ഹോസ്പിറ്റലിൽ നിന്ന് റിപ്പോർട്ട് കിട്ടിയപ്പോൾ.

അതിൽ അമ്മയുടെ പേര് മാറിപ്പോയിരിക്കുന്നു കുറെ നേരം അവൾ ഹോസ്പിറ്റലിൽ വഴക്കുകൾ ഉണ്ടാക്കി അവിടെ നിന്നും അവിടത്തെ ഹെഡ്സ് ആയിട്ടുള്ള സ്ത്രീ അവളുടെ അടുത്തേക്ക് വന്നു മോളെ എന്താ പ്രശ്നം. എന്റെ അമ്മയുടെ പേര് മാറ്റി എഴുതിയിരിക്കുകയാണ്. അവർ ആ ലിസ്റ്റ് ഒന്നുകൂടെ പരിശോധിച്ചു മോളുടെ അമ്മാമ്മയുടെ പേര് ലക്ഷ്മി എന്നല്ലേ അവൾ പറഞ്ഞു. അതെ നിങ്ങൾക്കറിയാമോ അപ്പോൾ അവൾ പറഞ്ഞു നിങ്ങൾ ഇപ്പോൾ അമ്മ എന്ന് വിചാരിക്കുന്ന ആൾ നിങ്ങളുടെ അമ്മയല്ല നിങ്ങളുടെ അമ്മ പ്രസവത്തിൽ തന്നെ മരണപ്പെട്ടു പോയി. മാത്രമല്ല നിങ്ങളുടെ അമ്മയുടെ കുഞ്ഞ് ജനിച്ച അതേസമയവും.

മരണപ്പെട്ടു പോയി അതുകൊണ്ട് നിങ്ങളുടെ അമ്മയുടെ കുഞ്ഞിന്റെ സ്ഥാനത്ത് ഞാൻ നിന്നെ വെച്ചതായിരുന്നു. സത്യം മനസ്സിലാക്കി തന്റെ അച്ഛനും അമ്മയും അതല്ല എന്ന് പിന്നീട് ആ വീട്ടിൽ നിൽക്കുവാൻ അവൾക്കു സാധിച്ചില്ല. അങ്ങനെ അവിടെ നിന്നും ഇറങ്ങി പോകുന്നതിനു ശേഷം പിന്നീട് കുറെ വർഷങ്ങൾക്കുശേഷമാണ് അങ്ങോട്ടേക്ക് തിരികെ പോകുന്നത്. തന്നെ കാത്തു അച്ഛനും അമ്മയും അവിടെത്തന്നെ ഉണ്ടായിരുന്നു കുറെ നേരത്തെ വിശേഷങ്ങൾ പറഞ്ഞതിനുശേഷം അമ്മ തന്നെ വന്ന് കെട്ടിപ്പിടിച്ചു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ മകൾ തന്നെയാണ് എന്ന് പറഞ്ഞു.