രണ്ടുവർഷം മുൻപ് കാണാതായ യുവതിയെ കടലിൽ നിന്നും കണ്ടെത്തി മത്സ്യത്തൊഴിലാളികൾ. അവർ പറഞ്ഞത് ഞെട്ടിക്കുന്ന കഥകൾ.

അത്ഭുതം എന്നല്ലാതെ മറ്റെന്ത് പറയാനാണ് ചില ജീവിതങ്ങൾ അവസാനിപ്പിക്കാൻ എത്ര തന്നെ മനുഷ്യൻ ശ്രമിച്ചാലും ഈശ്വരൻ വിചാരിക്കണം ആ ജീവനെ എടുക്കണോ വേണ്ടയോ എന്ന് ഇല്ലെങ്കിൽ അവർ എങ്ങനെ പോയാലുംരക്ഷപ്പെടുന്നതായിരിക്കും അതിനെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ യുവതി.ഈ യുവതിയുടെ കഥ കേട്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും ഒരു ദിവസം.

   

മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയതായിരുന്നു അതിനിടയിൽ എന്തോ കടലിൽ ഒഴുകി നടക്കുന്നത് അവർ കണ്ടു അടുത്ത് ചെന്നപ്പോൾ അതൊരു സ്ത്രീയായിരുന്നു പെട്ടെന്ന് മരിച്ച സ്ത്രീയാണോ എന്ന് അവർ തെറ്റിദ്ധരിച്ചു എന്നാൽ കുറെ തവണ ഹലോ എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു പ്രതികരണം വേഗം തന്നെ അടുപ്പിച്ച് യുവതിയെ ബോട്ടിലേക്ക് കയറ്റുകയും ചെയ്തു.

അവർക്ക് വെള്ളം കൊടുക്കുന്നതിന്റെയും ശുശ്രൂഷിക്കുന്നതിന്റെയും എല്ലാം വീഡിയോ നമുക്ക് ഇതിൽ കാണാൻ സാധിക്കും തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചതിനുശേഷം നാട്ടുകാർ യുവതിയെ തിരിച്ചറിയുകയും ചെയ്തു.ഭർത്താവിൽ നിന്നും വലിയ ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങിയ യുവതി മരിക്കാൻ തന്നെയായിരുന്നു കടലിലേക്ക് ഇറങ്ങിയത് പക്ഷേ മരിച്ചില്ല അവർ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. ഇത് തന്റെ രണ്ടാമത്തെ ജീവിതമാണ്.

എന്നാണ് യുവതി പറഞ്ഞത് ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനങ്ങൾ കാരണം ഞാൻ ഒരുപാട് ജീവിതത്തിൽ അനുഭവിച്ചു ആരും തന്നെ സഹായിക്കുവാൻ എത്തിയില്ല കുടുംബക്കാർ ആരും ഉണ്ടായില്ല ഒടുവിൽ സ്വന്തം ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് പക്ഷേ അതിന് വേണ്ടിവന്നില്ല ഈശ്വരൻ എന്റെ കൂടെയുണ്ട്.