നമ്മുടെ എല്ലാം ജീവിതത്തിൽ ശനിദോഷം വരുമ്പോൾ നമ്മൾ എല്ലാവരും തന്നെ ഭയപ്പെടും. കാരണം ഒരുപാട് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളായിരിക്കും ശനിദോഷം സംഭവിക്കുന്ന സമയത്ത് ജീവിതത്തിൽ ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ശനിദോഷം ഇല്ലാതാക്കുവാനും അതിന്റെ വീര്യം കുറയ്ക്കുവാനും ആയിരിക്കും.
നമ്മൾ ആഗ്രഹിക്കുന്നത് എന്നാൽ ഇനി മീനം രാശിയിൽ ജനിച്ച ആളുകൾക്ക് ശനിദോഷം ഉണ്ടാകാനുള്ള സമയമാണ് ഇത് ഒരു പൊതു ആയിട്ടുള്ള ലക്ഷണമാണ് പറയുന്നത് എന്നാലും എല്ലാവരും തന്നെ പ്രത്യേകം ശ്രദ്ധിക്കുക ഒരുപാട് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെല്ലാം ജീവിതത്തിൽ നടക്കാനുള്ള സാധ്യതകൾ കൂടുതലാണ് അതിനെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പരിഹാരം മാർഗങ്ങൾ കൃത്യമായി തന്നെ ചെയ്യുക. ഒന്നാമത്തെ കാര്യം ശനിയാഴ്ച.
ദിവസങ്ങളിലെ ശനി ദേവനെ ആരാധിക്കുക ക്ഷേത്രങ്ങളിൽ പോവുക വഴിപാടുകൾ ചെയ്യുക നിലവിളക്ക് കത്തിച്ച് നിങ്ങൾ ശങ്കുപുഷ്പം ഭഗവാന് മുൻപിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകാൻ ഇടയാക്കുന്നത് ആയിരിക്കും. അടുത്ത ഒരു കാര്യമെന്ന് പറയുന്നത് ആ നിങ്ങൾ ശ്രദ്ധിക്കേണ്ടതു ക്ഷേത്രത്തിൽ പോവുക ഭഗവാനെ പ്രിയപ്പെട്ട വഴിപാടുകളെല്ലാം ചെയ്യുക.
ഇത് ശനിദോഷം നിങ്ങളുടെ ജീവിതത്തിൽ നിന്നും പോകാനും അതുപോലെ കുറയ്ക്കാനും ഇട വരുത്തുന്നതായിരിക്കും. അതുപോലെ ഒരിക്കലും ശനി ഭഗവാനെ പരീക്ഷിക്കുന്ന രീതിയിൽ നമ്മൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല അത് ദോഷഫലം ഇരട്ടിയാകുന്നതായിരിക്കും. മീനം രാശിയിൽ പെട്ടവർ ഇനി പ്രത്യേകം ശ്രദ്ധിക്കുക പല ദോഷങ്ങളും വരാനുള്ള സാധ്യതകളുണ്ട്.