ആ ചെറിയ പുഞ്ചിരി മാത്രം മതിയായിരുന്നു. മരിച്ചെന്ന് വിധിയെഴുതിയവർക്ക് മുൻപിൽ തളരാതെ ഡോക്ടർ ചെയ്തത് കണ്ടോ.

ആരോഗ്യപ്രവർത്തകർ ചെയ്യുന്ന ഒരുപാട് നല്ല പ്രവർത്തികൾ നമ്മൾക്കറിയാം നിപ്പയും കൊറോണയും എല്ലാം നമ്മെ പിടിച്ചു ഉലച്ചപ്പോൾ നമ്മൾ കണ്ടതാണ് അവരുടെ കരുതലും സ്നേഹവും എല്ലാം. അതുപോലെ ഉത്തരപ്രദേശിലെ ആഗ്രയിൽ ആശുപത്രിയിൽ നിന്നും ഒരു ഡോക്ടർ നവജാതശിശുവിനെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരമായ സ്നേഹം വിറക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി ഇരിക്കുന്നത്.

   

പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസതടസ്സം നേരിട്ടപ്പോൾ ഓക്സിജൻ നൽകിയിട്ടും കുഞ്ഞിനെ വിശ്വസിക്കാൻ സാധിച്ചില്ല ഈ സാഹചര്യത്തിലാണ് ഡോക്ടർ സുലേഖ കുഞ്ഞിനെ ചേർത്ത് പിടിച്ച് കൃത്രിമ ശ്വാസം കൊടുത്തതും മറ്റ് പ്രധാന ശുശ്രൂഷ നൽകിയതും. ഏകദേശം 7 മിനിറ്റോളം കൃത്രിമ ശ്വാസം നൽകിയ ശേഷമാണ് കുഞ്ഞ് കണ്ണ് തുറന്നു നോക്കിയത് ഇതാണ് വീഡിയോയിൽ ഉള്ള ദൃശ്യം.

ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാൻ രക്ഷിക്കാനുള്ള ഡോക്ടറുടെയും ധീരമായ പ്രവർത്തിയാണ് ഇവിടെ പ്രശംസമായിരിക്കുന്നത് വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞിട്ടുള്ളത്. അതുപോലെ തന്നെ ഡോക്ടറെ ആദരിച്ചും അഭിനന്ദിച്ചും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.

വീഡിയോയുടെ അവസാനം കുഞ്ഞ് കണ്ണ് തുറന്നത് സന്തോഷം പ്രകടിപ്പിക്കുന്ന ഡോക്ടറെയും നമുക്ക് കാണാൻ സാധിക്കും എന്തായാലും ആ കുഞ്ഞിനും കുഞ്ഞിന്റെ അമ്മയും ആ ഡോക്ടറെ മറക്കുകയില്ല കാരണം ജീവനാണ് തിരികെ നൽകിയത് മനുഷ്യത്വം മനുഷ്യർക്കും കാഴ്ച കണ്ടാൽ മനസ്സ് നിറയും അതുപോലെ കണ്ണുനിറയുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *