അച്ഛനെ പിരിയാൻ ആവാതെ കുഞ്ഞുമക്കൾ ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല.

പ്രവാസി ലോകത്തേക്ക് പോകുന്ന ഓരോരുത്തരെയും സംബന്ധിച്ച് സ്വന്തം സ്നേഹിതരെയും മക്കളെയും തന്നെ സ്നേഹിക്കുന്ന എല്ലാവരെയും ഉപേക്ഷിച്ചു കൊണ്ടാണ് അവർ പോകുന്നത് അവരുടെ അവസ്ഥ എന്ന് പറയുന്നത് വളരെ ദയനീയമായിരിക്കും. എന്നാൽ ജീവിതം കെട്ടിപ്പിടിക്കുന്നതിനു വേണ്ടി അധ്വാനിക്കാൻ വേണ്ടിയാണ് അവർ പോകുന്നത്.

   

അതുകൊണ്ടുതന്നെ പോകാതിരിക്കാനും സാധിക്കില്ല രണ്ടിന്റെയും ഇടയിൽ പെട്ട നിൽക്കുന്ന ഒരു അവസ്ഥയിലൂടെ കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാകില്ല കൂടുതലും പ്രവാസ ലോകത്തേക്ക് യാത്ര തിരിക്കുന്ന വേളകളിൽ ആയിരിക്കും ഇതുപോലെ തന്റെ സ്നേഹിക്കുന്നവരെ പിരിയാനുള്ള അവരുടെ വിഷമം കാണേണ്ടി വരുന്നത്. കാരണം അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ് അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

വിദേശത്തേക്ക് പോകുന്ന തന്റെ അച്ഛനെ പിരിയാൻ കഴിയാതെ വിഷമിക്കുന്ന പെൺകുട്ടി എയർപോർട്ടിൽ എത്തിയതിനുശേഷം ഉള്ള കാഴ്ചകൾ ആയിരുന്നു ഇത് അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് പെൺകുട്ടി കരയുകയാണ് തന്റെ മകൾ കരയുമ്പോൾ ഏതൊരു അച്ഛനാണ് കരയാത്തത് അച്ഛനും സങ്കടം വന്ന കരയുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

എയർപോർട്ടിൽ ഉള്ളവരെ എല്ലാം തന്നെ ഈ കാഴ്ച സങ്കടത്തിൽ ആക്കുന്നുണ്ട് തുടർന്ന് അമ്മ കുഞ്ഞിനെ അച്ഛനിൽ നിന്നും എടുക്കാൻ ശ്രമിക്കുമ്പോഴും പിന്നെയും അച്ഛനെ ഇറക്കിപിടിക്കുന്ന മകളെ നമുക്ക് കാണാൻ സാധിക്കും ഇതെല്ലാം തന്നെ മനസ്സിലുണ്ടാക്കുന്ന വേദന വളരെ വലുതാണ് തന്റെ മകളെ എത്രതന്നെ ചേർത്ത് പിടിച്ചിട്ടും അച്ഛനും മതിയാകുന്നില്ല. ഒടുവിൽ ബലമായി ആ കുഞ്ഞിനെ അച്ഛനിൽ നിന്നും പിടിച്ചു വാങ്ങി അച്ഛൻ പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *