വീട്ടിൽ ആരുമില്ലാത്ത സമയത്ത് വേലക്കാരിയായ പെൺകുട്ടി ചെയ്യുന്നത് കണ്ടു വീട്ടമ്മ ഞെട്ടി.

വളരെ ആഗ്രഹത്തോടെ അവൾ ഇന്നും അടുപ്പ് തന്റെ ദേഹത്തോട് ചേർത്തുവെച്ചു താൻ വളരെ മനോഹരമായിരിക്കുന്നു എന്ന് അവൾ സ്വയം പറഞ്ഞു അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത് വാതിൽ തുറന്നു നോക്കി എവിടെ ആ ഉടുപ്പ്. പെട്ടെന്ന് ഞെട്ടലോടെ അവൾ പറഞ്ഞു ഞാൻ അത്ഇത്തിരി ചെയ്യാൻ വേണ്ടി വച്ചിരിക്കുകയാണ് പെട്ടെന്ന് ചെയ്തു തരാമെന്ന് അവൾ വേഗം തന്നെ അത് ചെയ്തു കൊടുത്തു ഇതെന്താ ഇതിലൊരു വിയർപ്പ് മണം വീട്ടമ്മ ചോദിച്ചു.

   

അവൾ പെട്ടെന്ന് മിണ്ടാതെ നിന്നു എനിക്കറിയില്ല എന്ന് പറഞ്ഞു.അതിനുശേഷം വീട്ടമ്മ ആ പെൺകുട്ടിയോട് ആയി പറഞ്ഞു ഞാനും എന്റെ മകളും പുറത്തുപോകുന്നു കുറച്ചധികം നേരം കഴിഞ്ഞ് തിരിച്ചു വരുള്ളൂ ഈ വീട് മുഴുവൻ നീ വൃത്തിയാക്കി വയ്ക്കണം അടുക്കളയും വൃത്തിയാക്കി വയ്ക്കണം എല്ലാം ഒതുക്കി ഇല്ലെങ്കിൽ ഞാൻ വന്നാൽ അതിനുള്ള മറുപടി നിനക്ക് തരാം.

അവൾ ശരിയെന്ന് പറഞ്ഞു. അവരുടെ മിനിമോളും ഞാനും ഒരേ പ്രായക്കാരാണ് അവളെപ്പോലെ നല്ല വസ്ത്രം ധരിക്കാനും നല്ല മേക്കപ്പ് ചെയ്യാനും എല്ലാം എനിക്ക് ആഗ്രഹമുണ്ട് പക്ഷെ ഒരിക്കലും അത് എനിക്ക് സാധിക്കാറില്ല. അതിനുശേഷം ആരുമില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം അവൾ അവിടെപ്പുകൾ തന്നെ ദേഹത്തോട് ചേർത്തുവെച്ചു തനിക്ക് വല്ലാതെ ചേരുന്നുണ്ട് .

എന്ന് അവൾക്ക് മനസ്സിലായി അതിനുശേഷം തന്റെ ഉടുപ്പുകൾ അത് ഇട്ടു തന്നെ കാണാൻ ഇപ്പോൾ ഒരു മാലാഖയെ പോലെയുണ്ട് എന്ന് അവൾക്ക് സ്വയം തോന്നിയും മാത്രമല്ല അവിടെ ആ പെൺകുട്ടിയുടെ ക്ലിപ്പുകളും മാലകളും വളകളും മേക്കപ്പ് സാധനങ്ങളും എല്ലാം ഇട്ട് അവൾ അണിഞ്ഞൊരുങ്ങി. ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾ ഇതുപോലെ അണിഞ്ഞൊരുങ്ങുന്നത്.

എന്നാൽ അപ്രതീക്ഷിതമായി പെട്ടെന്ന് മുറിയുടെ വാതിൽ തുറന്ന് വന്ന കൊച്ചമ്മ അവളുടെ നിൽപ്പ് കണ്ട് ഞെട്ടി ഇതായിരുന്നു അല്ലേ ആരുമില്ലാത്തപ്പോൾ നിന്റെ ഈ പരിപാടി. വെറുതെയല്ല എല്ലാ വസ്ത്രങ്ങളിലും വിയർപ്പ് നാറ്റം ഉണ്ടാകുന്നത് നിന്നെ ഞാൻ ശരിയാക്കിത്തരാം അതും പറഞ്ഞ് അവളെ ഒരുപാട് നന്ദി അവിടെ നിന്നും പുറത്താക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *