12 വർഷങ്ങൾക്കു മുൻപ് ജീവൻ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വച്ച് കണ്ടപ്പോൾ ഈ കൊമ്പൻ ചെയ്തത് കണ്ടോ.

മനുഷ്യർക്ക് പോലും ഉണ്ടാകില്ല ഇത്രയും ഓർമ്മശക്തി 12 വർഷങ്ങൾക്ക് ശേഷം തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വച്ച് കണ്ടപ്പോൾ ഈ കൊമ്പനാന ചെയ്തത് കണ്ടോ നമ്മൾ എല്ലാവരും തന്നെ ഞെട്ടിപ്പോകും വളരെ അത്ഭുതമായിരിക്കുന്നു ഈ കാഴ്ച.നമ്മുടെ ജീവൻ രക്ഷിച്ച ആൾക്കാരെ പിന്നീട് എപ്പോഴെങ്കിലും കാണുമ്പോൾ നമുക്ക് ചിലപ്പോൾ ഓർമ്മ പോലും ഉണ്ടാകില്ല എന്നാൽ അതേ സമയം തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ നീണ്ട 12 വർഷങ്ങൾക്ക് ശേഷം ആയിരുന്നു .

   

ആന വീണ്ടും കണ്ടത് എന്നാൽ ഡോക്ടർക്ക് പോലും ആനയെ കണ്ടപ്പോൾ മനസ്സിലായില്ല പക്ഷേ ആ ഡോക്ടറെ കണ്ടപ്പോൾ ആനയ്ക്ക് മനസ്സിലായി.കാട്ടിൽ ഏതോ ഒരു മൃഗത്തിന് അപകടം സംഭവിച്ചതിന് തുടർന്ന് അത് പരിശോധിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു ഡോക്ടറും സംഘവും കാട്ടിലേക്ക് നടന്നു കയറിയത് ഇവരെ കണ്ടതോടെ ദൂരെ നിന്നും ഒരു ആന ഓടിവരുന്നതാണ് ഇവർ കണ്ടത്.ആദ്യം ആന ഇവർക്ക് നേരെ വരുന്നത് കണ്ടപ്പോൾ അവർ ഭയന്നില്ല .

പക്ഷേ ഇവർക്ക് നേരെ വീണ്ടും അടുത്തു വന്നപ്പോൾ എല്ലാവരും ഭയന്നു പക്ഷേ അവർ ഭയന്നു എന്ന് മനസ്സിലാക്കിയപ്പോൾ തന്നെ ആന അവിടെ നിന്നു തുടർന്ന്.ഡോക്ടറുടെ അടുത്തേക്ക് തുമ്പിക്കൈ നീട്ടി ഡോക്ടർക്ക് ആദ്യം ഇത് എന്താണെന്ന് മനസ്സിലായില്ല പക്ഷേ ആനയെ സൂക്ഷിച്ചു നോക്കുകയും അവന്റെ പെരുമാറ്റവും കണ്ടപ്പോൾ താൻ ഒരിക്കൽ ജീവൻ രക്ഷിച്ച ആനയാണെന്ന് ഡോക്ടർക്ക് മനസ്സിലാവുകയും ചെയ്തു അവർ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കണ്ട് അവിടെ നിന്നവർക്കൊന്നും കാര്യം മനസ്സിലായില്ല.

പിന്നീട് ഡോക്ടർ പറഞ്ഞു ഞാൻ ഒരിക്കൽ ഇവന്റെ ജീവൻ രക്ഷിച്ചിട്ടുണ്ട് നീണ്ട 12 വർഷങ്ങൾക്ക് മുൻപ് എന്നാൽ ഇത്രയും വർഷങ്ങൾക്കുശേഷവും അവൻ എന്നെ ഓർത്തുവയ്ക്കുന്നുണ്ട് എന്ന് എനിക്ക് അറിയാൻ കഴിഞ്ഞതിൽ തന്നെ വളരെ സന്തോഷം. ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി കാരണം ഇത് ഡോക്ടർ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല എന്റെ ജീവിതത്തിൽ എന്നെന്നും ഓർക്കാൻ പറ്റിയ മനോഹരമായ ദിവസമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *