കുട്ടികൾ ജനിക്കുന്നതിനു മുൻപ് തന്നെ അവരുടെ ആരോഗ്യസ്ഥിതി നമുക്ക് അറിയാൻ സാധിക്കും. അന്ന എന്ന പേരുള്ള കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യങ്ങളെല്ലാം അവരുടെ മാതാപിതാക്കളോട് പറഞ്ഞു കുട്ടിക്ക് വളർച്ച കുറവായിരിക്കും ഹൃദയവും കരളും എല്ലാം അപകടാവസ്ഥയിലാണ് ഒരുപാട് പൈസ വേണ്ടിവരും ജനിച്ച ഉടൻ തന്നെ അതുകൊണ്ട് ഈ കുട്ടിയെ മാതാപിതാക്കൾ ഉപേക്ഷിച്ചു ആരും അസുഖങ്ങൾ കാരണം ആ കുട്ടിയെ ദത്തെടുക്കാൻ തയ്യാറായില്ല
എന്നാൽ അത്ഭുതമെന്നു പറയട്ടെ ആ കുട്ടിയെ ദത്തെടുക്കാൻ ഒരു കുടുംബം മുന്നോട്ട് വന്നു അവർക്ക് രണ്ടു കുട്ടികൾ ഉണ്ടെങ്കിലും ഈ പെൺകുട്ടിയുടെ അവസ്ഥ കണ്ട് അവർ ദത്തെടുക്കാൻ തയ്യാറായി നല്ലൊരു ജീവിതമായിരുന്നു പിന്നീട് കാത്തിരുന്നത് സ്നേഹമുള്ള മാതാപിതാക്കൾ ഉണ്ടെങ്കിലും കൂടെയുള്ളവർ വളരുന്നത് കണ്ടപ്പോൾ അവൾക്ക് വിഷമമായി ഡോക്ടർമാർ പറഞ്ഞതുപോലെ അവൾക്ക് വളർച്ച ഇല്ലായിരുന്നു.
പോരാത്തതിന് മറ്റ് അസുഖങ്ങളും കൂടെ പഠിച്ച ഒരു കുട്ടിയുടെ തന്നെ ഇഷ്ടം പറഞ്ഞപ്പോൾ നിന്നെയൊന്നും ആർക്കും ഇഷ്ടപ്പെടില്ല എന്നായിരുന്നു മറുപടി എന്നാൽ നിസ്സാര കാര്യങ്ങൾക്ക് പോലും ചിന്തിക്കുന്നവരെ പോലും നാണിപ്പിക്കുന്നതായിരുന്നു അവളുടെ പിന്നീടുള്ള ജീവിതം. തന്റെ അസുഖങ്ങൾ വില വയ്ക്കാതെ അവൾ ആടാനും പാടാനും തുടങ്ങി ജീവിതം സന്തോഷത്തോടെ ജീവിക്കാൻ അവൾ തീരുമാനിച്ചു .
അവളുടെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറലായി ഒരുപാട് സെലിബ്രിറ്റികൾ അവളെ കാണാൻ വന്നു. അവളുടെ ഇന്റർവ്യൂ വൈറലായി. അവളുടെ അതേ ആരോഗ്യസ്ഥിതിയുള്ള ഒരു വ്യക്തിയെ അവൾ വിവാഹം കഴിച്ചു കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അയാളും മരിച്ചുപോയി എങ്കിലും അവൾ തളർന്നില്ല തന്റെ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ അവൾ തീരുമാനിച്ചു. ഈ പെൺകുട്ടിയെ ചെറുപ്പത്തിൽ ഉപേക്ഷിച്ച മാതാപിതാക്കൾ ഇപ്പോൾ ഉറപ്പായും ഇത് കണ്ട് അസൂയപ്പെടുന്നുണ്ടാകും.
https://youtu.be/50v8jxP465s