ഡേ കെയറിൽ നിന്ന് കുട്ടിയെ വിളിക്കാൻ പോയ അമ്മ അവിടെയുള്ള സ്ത്രീ കുട്ടിയെ ചെയ്യുന്നത് കണ്ടു ഞെട്ടി.

സമയം ഏറെ വൈകിട്ടും അപ്പൂസിൻറെ അമ്മ അവനെ കൂട്ടിക്കൊണ്ടുപോകാൻ വന്നില്ലായിരുന്നു മറ്റു കുട്ടികളെ എല്ലാം അവരുടെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോയി കൃത്യസമയത്ത് വരുന്നതാണ് പക്ഷേ ഇതുവരെയായിട്ടും അവനെ കൊണ്ടുവരാൻ അവന്റെ അമ്മ വന്നില്ല കരയാൻ തുടങ്ങി അവനെ ക്ഷീണമായിരിക്കുന്നു പലപ്പോഴായി അവൻ എന്റെ നെഞ്ചിലേക്ക് പടർന്നു കയറുന്നത് എന്റെ മുല കുടിക്കുന്നതിന് വേണ്ടി തിരയുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു .

   

പക്ഷേ അതൊരിക്കലും തന്നെ ഞാൻ ചെയ്യാൻ പാടില്ല എന്ന് എനിക്ക് അറിയാം പക്ഷേ അവൻ ഒരു ചെറിയ കുഞ്ഞല്ലേ അവൻ ആഗ്രഹിക്കുന്നത് ഒരു നേരത്തെ മുലപ്പാല് മാത്രമാണ് അവന്റെ അമ്മ വരാനുള്ള സമയം വൈകി പോയിരിക്കുന്നു കരച്ചിൽ കാണാൻ നിൽക്കാതെ ഞാൻ അവനെ പാല് കൊടുക്കാൻ തുടങ്ങി. പക്ഷേ അതിനിടയിൽ ആയിരുന്നു അമ്മ ദേവിക കടന്നുവന്നത് അവർ ഞാൻ അപ്പൂസിന് പാലു കൊടുക്കുന്നത് കണ്ട് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു കുട്ടിയെ കയ്യിൽ നിന്നും എടുത്ത് അവർ പോയി.

വീട്ടിലേക്ക് ഞാൻ തിരിച്ചു വന്നുവെങ്കിലും രണ്ടു മണിക്കൂറിനു ശേഷം ഡേ കെയറിൽ നിന്ന് സൂസൻ മാഡം വിളിക്കുകയായിരുന്നു. എനിക്കറിയാം മിക്കവാറും എന്റെ ജോലി പോയി എന്ന് പറയാൻ വേണ്ടി തന്നെയാണ് എന്ന് പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഞാൻ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ ദേവിക മേഡം എന്നോട് സാധാരണ രീതിയിൽ സംസാരിച്ചു അപ്പൂസിന്റെ പാല് പിരിഞ്ഞു പോയതുകൊണ്ടാണ് ഞാൻ മുലപ്പാൽ കൊടുക്കാൻ തയ്യാറായത് അവന്റെ കരച്ചിൽ എനിക്ക് കാണാൻ സാധിക്കില്ലായിരുന്നു ദേവിക പറഞ്ഞു.

ശരണ്യ വിഷമിക്കേണ്ട എനിക്ക് മനസ്സിലാക്കാൻ സാധിക്കും എന്റെ കുഞ്ഞിനെ എനിക്ക് പാല് കൊടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഞാൻ പെട്ടെന്ന് അത് കണ്ടപ്പോൾ ദേഷ്യം വന്നുപോയത് എനിക്കറിയാൻ മേടം നിങ്ങളെ പോലെയുള്ള സ്ത്രീകൾക്ക് കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയാൽ മാറിടത്തിന്റെ ഭംഗി നഷ്ടപ്പെടും എന്നുള്ളത് കൊണ്ടല്ലേ കുഴപ്പമില്ല.

ശരണ്യ നിനക്കറിയാത്തതുകൊണ്ടാണ് നീ ഇങ്ങനെ സംസാരിക്കുന്നത് അതും പറഞ്ഞു അവർ സാരി തല ശരണ്യയുടെ മുന്നിൽ വെച്ച് മാറ്റുകയായിരുന്നു അപ്പോഴാണ് കണ്ടത് മാറിടത്തിൽ ഉള്ള വ്രണങ്ങളുടെയും കറുത്ത പാടുകളുടെയും മാർക്കുകൾ. സ്വന്തം കുഞ്ഞിനെ മുലപ്പാല് മനപൂർവ്വം നൽകാത്തത് കൊണ്ടല്ല അതിന് സാധിക്കാത്തതുകൊണ്ടാണ്. നിറകണ്ണുകളോട് ശരണ്യ പറഞ്ഞു ദേവിക മേഡം വിഷമിക്കേണ്ട എന്റെ പാല് നഷ്ടപ്പെടും വരെ ഞാൻ അപ്പുവിനെ മുലപ്പാൽ നൽകി കൊള്ളാം. അവന്റെ കരച്ചിൽ അടക്കാൻ ഇനി ഞാനുണ്ട് മാഡം ഒന്നുകൊണ്ടും വിഷമിക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *