നിനക്ക് രണ്ടാം കെട്ട് ആണെങ്കിലും ഒരു കുട്ടികളുടെ പെണ്ണിനെ തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ടോ. അമ്മയുടെ ആ ചോദ്യത്തിനു മുൻപിൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു പക്ഷേ ബ്രോക്കർ ഈ വിവാഹം നടത്തണമെന്ന് തീരുമാനത്തിൽ ആയിരുന്നു. അമ്മയും ആ പെൺകുട്ടിയുടെയും ഭർത്താവ് മരിച്ചു പോയതുകൊണ്ടാണ്. അയാൾ ഗൾഫിൽ ഇരിക്കുമ്പോൾ ആയിരുന്നു മരണസംഭവിച്ചത് അപ്പോൾ ഈ പെൺകുട്ടിക്ക് അഞ്ചുമാസം മാത്രമായിരുന്നു.
ആ പെൺകുട്ടിയുടെ താഴെ ഇനിയും രണ്ടു പെൺകുട്ടികൾ ഉണ്ട്. ഇവളുടെ കാര്യം പറഞ്ഞ് അവർക്ക് കല്യാണാലോചനകൾ ഒന്നും തന്നെ വരുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ ഈ പെൺകുട്ടിയുടെ വിവാഹം നടത്താൻ അച്ഛൻ തീരുമാനിച്ചത്. ഇതെല്ലാം കേട്ട് ഞാൻ അമ്മയോട് പറഞ്ഞു. അമ്മേ, ഇനി ഒന്നും നോക്കണ്ട എത്ര സന്തോഷത്തോടെയാണ് എന്റെ വിവാഹം ഇവിടെ എല്ലാവരും കൂടി നടത്തിയത്. എന്നിട്ട് എന്ത് സംഭവിച്ചു വിവാഹം കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവൾ അവർക്ക് ഇഷ്ടപ്പെട്ട ചെക്കന്റെ കൂടെ ഇറങ്ങിപ്പോയി.
എത്രയോ സ്വപ്നങ്ങൾ ആണ് ഞാൻ ഏതു കൂട്ടിയിരുന്നത് അതെല്ലാം ഒറ്റ നിമിഷത്തിൽ ഇല്ലാതായില്ലേ. എന്നെപ്പോലെ തന്നെയായിരിക്കാം ഇപ്പോൾ ആലോചിച്ചു വന്ന പെൺകുട്ടിയും എത്ര സ്വപ്നങ്ങൾ ഉണ്ടായിരിക്കും പെട്ടെന്ന് ഉണ്ടായ ഭർത്താവിന്റെ മരണം ഇപ്പോഴും ആ പെൺകുട്ടിക്ക് ചിലപ്പോൾ താങ്ങാൻകഴിയുന്നുണ്ടോ എനിക്കറിയില്ല.എങ്കിലും നമുക്ക് അവിടെ പോയി വരാം. ഞാനും അമ്മയും പെണ്ണ് കാണാനായി അവിടേക്ക് പോയി. അമ്മ അവരോടായി പറഞ്ഞു കുട്ടിയെ ഇവിടെ തന്നെ നിർത്തണം കൂടെ കൂട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല.
അമ്മയുടെ മനസ്സിൽ ഇത്രയും ദുഷ്ട മനസ്സാണോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. കണ്ട് ഞാൻ സംസാരിക്കുന്നതിനിടയിൽ അവൾ കരയുകയായിരുന്നു. ഇടയിൽ നിന്ന് ഒരു ചെറിയ പെൺകുട്ടി അമ്മ എന്ന് വിളിച്ചു കൂടി വന്നപ്പോൾ ഞാൻ മനപ്പൂർവം തന്നെ ആ കുട്ടിയെ നോക്കാതിരുന്നു. എല്ലാവരും ചേർന്ന് ആ വിവാഹം ഉറപ്പിച്ചു. വിവാദത്തിന്റെ ദിവസം കല്യാണ വസ്ത്രങ്ങൾ എല്ലാം വലിയ സന്തോഷത്തോടുകൂടി വരേണ്ട അവളുടെ മുഖത്ത് നിരാശയും സങ്കടവും കലങ്ങിയ കണ്ണുകളുമായിരുന്നു.
എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. എന്താണെന്ന് പോലും മനസ്സിലാക്കാതെ ആ കുഞ്ഞു മകൾ അമ്മയോടൊപ്പം പോകണമെന്ന് വാശിപിടിച്ചു കരയുന്നതും എനിക്ക് നോക്കിനിൽക്കാൻ സാധിച്ചുള്ളൂ. പക്ഷേ വീട്ടിലേക്ക് എത്തുമ്പോഴേക്കും അവളുടെ സങ്കടം എല്ലാം മാറിയിരുന്നു കാരണം ഞങ്ങളുടെ ഇടയിൽ ഇപ്പോൾ അവളുടെ മകൾ ഉണ്ട് അല്ല ഞങ്ങളുടെ മകൾ ഉണ്ട്. ഞാനൊന്നു മാത്രമാണ് അവളോട് പറഞ്ഞത് നിനക്ക് ഞാനുമായി പൊരുത്തപ്പെട്ട് പോകാൻ ഒരുപാട് സമയം ആവശ്യമായിവരും സാരമില്ല അത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും.
ഈ മകൾ എന്റെയും കോടി മകളാണ് ഞാൻ അങ്ങനെ കാണൂ. ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു. ആദ്യമെല്ലാം പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും ദേവി എപ്പോൾ അമ്മയുമായി വലിയ കൂട്ടാണ്. മാത്രമല്ല കുഞ്ഞിനെ അവിടെ നിർത്തണമെന്ന് പറഞ്ഞ് അമ്മയ്ക്ക് ഇപ്പോൾ പേരക്കുട്ടിയെ വിട്ടു പിരിയുന്നത് പോലും ചിന്തിക്കാൻ പറ്റാത്ത കാര്യമായി മാറി. അവൾ ഇപ്പോൾ എന്റെ മകൾ തന്നെയാണ് അവളുടെ അച്ഛനെ അവൾ നേരിട്ട് കണ്ടിട്ടില്ല. അവൾക്കിപ്പോൾ ഞാനാണ് അച്ഛൻ.