അച്ഛന്റെ കൂടെ ഒരു സൈക്കിളിൽ യാത്ര നടത്തുകയാണ് ഈ കുഞ്ഞ്. അവൾക്ക് അതിൽ ഇരിക്കുമ്പോൾ ഉറപ്പായും ഒരു വലിയ വാഹനത്തിൽ ഇരിക്കുകയാണെന്നും റോഡിലൂടെ പോകുന്നവരെല്ലാം തന്നോളം എത്തില്ല എന്നുമുള്ള മനോഭാവം ആയിരിക്കും ആ കുഞ്ഞിനെ. കാരണം കുഞ്ഞുങ്ങൾ അങ്ങനെയാണ് തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുമ്പോഴെല്ലാം അവർ വളരെ സന്തോഷവതികൾ ആയിരിക്കും മറ്റുള്ളവരെക്കാൾ കൂടുതൽ ആണ് സന്തോഷിക്കുന്നത് .
എന്നൊരു മനോഭാവം ആയിരിക്കും അവർക്കുണ്ടാകുന്നത് കാരണം അവർ നമ്മളെക്കാൾ വളരെയധികം നിഷ്കളങ്കരാണ്. ഇപ്പോൾ ഒരു അച്ഛന്റെയും മകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് സൈക്കിളിൽ സവാരി ചെയ്യുകയാണ് ആ കുഞ്ഞ് റോഡിന്റെ ഒരു വഴിവാക്കിൽ സൈക്കിൾ നിർത്തിയതിനുശേഷം തന്റെ മകൾക്ക് വാങ്ങിയ മധുരപലഹാരവും മിഠായികളും കുട്ടിക്ക് കൊടുക്കുകയാണ്. അവൾ അത് വളരെ ആസ്വദിച്ചാണ് കഴിക്കുന്നത്.
ആ യാത്രയും ഇടയ്ക്കുള്ള മധുരവും അവൾ വളരെയധികം എൻജോയ് ചെയ്യുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ലോകം മുഴുവൻ ഇന്ന് ഈ വീഡിയോ വയറിലാ ഇരിക്കുകയാണ് ഈ അച്ഛന്റെ മകളുടെയും സ്നേഹം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇത് കാണുന്ന നമ്മളെല്ലാവർക്കും തന്നെ വളരെയധികം സന്തോഷം തോന്നും കാരണം .
ഇതുപോലെയുള്ള സ്നേഹബന്ധങ്ങൾ നമ്മളെ പഴയ കാലങ്ങളിലേക്ക് ആയിരിക്കും കൊണ്ടുപോകുന്നത് ഇതുപോലെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന സൈക്കിൾ സവാരികളും യാത്രകളും ഒരുപാട് കാഴ്ചകളും നമ്മളെല്ലാവരും ഓർക്കുകയും ചെയ്യും. ഒരുപാട് ആളുകളാണ് തന്റെ കുട്ടിക്കാലത്തിലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത് നിങ്ങളെയും ഉറപ്പായി ഈ വീഡിയോ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോവുക തന്നെ ചെയ്യും.