ഒരു കുട്ടി ജനിക്കുക എന്ന് പറയുന്നത് മാതാപിതാക്കൾക്കും അവരുടെ കൂടെയുള്ളവർക്കെല്ലാം തന്നെ വലിയ സന്തോഷം ഉണ്ടാകുന്ന കാര്യമാണ് ഓരോ കുഞ്ഞുങ്ങളും ഭൂമിയിലേക്ക് ജനിച്ചു വീഴുന്നത് വലിയ അത്ഭുതത്തോടെയാണ് കാരണം അവർ കാണുന്ന പുതിയ ലോകമാണത് ഓരോ കുട്ടികൾക്കും തന്നെ ഓരോ പ്രത്യേകതകളും ഉണ്ട് ഇവിടെ ഈ ഒരു കുഞ്ഞിന്റെ പ്രത്യേകത അവന്റെ ഭാരമായിരുന്നു. 18 കിലോ ആയിരുന്നു.
ജനിക്കുമ്പോൾ ഉള്ള കുട്ടിയുടെ ഭാരം അമ്മയ്ക്ക് 270 കിലോയും ഭാരം ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ കുട്ടിയുടെ വാരം എന്നുപറയുന്നത് സാധാരണ ഇതിൽ കുറവായിരുന്നു എന്നാൽ അതിനേക്കാൾ കൂടുതലായിട്ട് ഈ കുഞ്ഞിനാണ് ഇപ്പോൾ ഭാരം രേഖപ്പെടുത്തിയിരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഭാരമുള്ള കുട്ടിയാണ് ഇത്.
ഡോക്ടർമാർ എല്ലാവരും തന്നെ കുട്ടിയുടെ ഭാരം ആദ്യം നിശ്ചയിച്ചിരുന്നു എന്നാൽ ഈ കുട്ടി പിറന്നു വരുമ്പോൾ എങ്ങനെയാണ് ഉണ്ടാക്കുക എന്നായിരുന്നു എല്ലാവരും നോക്കിയിരുന്നത് ഒടുവിൽ കുട്ടിയെ കാണാൻ ഡോക്ടർമാർക്ക് എല്ലാവർക്കും തന്നെ വലിയ കൗതുകമായിരുന്നു. കുറച്ച് അധികം നേരത്തെ ഓപ്പറേഷന് ഒടുവിലാണ് കുട്ടിയെയും.
അമ്മയെയും ഡോക്ടർമാർക്ക് സുരക്ഷിതമായി തന്നെ പുറത്തേക്ക് എത്തിക്കുവാൻ സാധിച്ചത്. ആരോഗ്യപരമായ കുട്ടിക്ക് യാതൊരുവിധത്തിലും ഉള്ള കുഴപ്പവുമില്ല എന്ന് ഡോക്ടർമാർ അറിയിച്ചു ലോകത്തിലെ തന്നെ ഏറ്റവും ഉപഹാരമുള്ള കുട്ടിയാണ് ഇത് എന്ന് അവർ രേഖപ്പെടുത്തുകയും ചെയ്തു. നിങ്ങൾക്കും കാണേണ്ട ഏറ്റവും ഭാരമുള്ള ഈ കുട്ടിയെ ഇതാ വീഡിയോ കണ്ടു നോക്കൂ.