കുറച്ച് ദിവസങ്ങൾ മാത്രമായുള്ള മകന്റെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ ചെയ്തത് കണ്ടോ.

ഓരോ മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടികൾ ജീവന്റെ ജീവൻ തന്നെയാണ് തന്റെ കുട്ടികൾക്ക് യാതൊരു ആപത്തും വരാതെ നോക്കാനാണ് എല്ലാമാതാപിതാക്കളും ശ്രദ്ധിക്കാറുള്ളത്.പക്ഷേ പലപ്പോഴും പല അസുഖങ്ങൾ ബാധിച്ചും ചെറുപ്പത്തിൽ തന്നെ മരണമടയുന്ന കുട്ടികൾ വളരെ കൂടുതലാണ്.ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചിട്ടായിരിക്കും അവർ മരണത്തിന് കീഴടങ്ങുന്നത്.അത്തരത്തിൽ മരണത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾ ചെയ്തത് നോക്കൂ.

   

അവന്റെ ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോൾ വലിയ സ്പോർട്സ് വണ്ടികൾ കാണാനായിരുന്നു അവനെ ഏറ്റവും വലിയ ആഗ്രഹം എന്നാൽ അതിനുള്ള സമയം പരിമിതി അവർക്കില്ലായിരുന്നു. ഒടുവിൽ സോഷ്യൽ മീഡിയയിൽ മകന്റെ അവസ്ഥകളും ആവശ്യങ്ങളും പറഞ്ഞ് അവർ പോസ്റ്റ് ചെയ്യുകയും ചെയ്തു പക്ഷേ അത് അധികമായും തന്നെ ശ്രദ്ധിക്കപ്പെട്ടതുമില്ല.

അത് കണ്ട് കുറച്ച് ആളുകൾ കുട്ടിയുടെ ആഗ്രഹം പോലെ വരാമെന്ന് പറഞ്ഞു അന്നേദിവസം അവരെല്ലാവരും തന്നെ അവർക്ക് വേണ്ടി കാത്തു നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് അവിടെ നടന്നത് വലിയ അത്ഭുതം ആണ്. 200 ഓളം വണ്ടികളാണ് കുട്ടിയുടെ മുന്നിലൂടെ പോയത് അതുകൊണ്ട് അവൻ വളരെ ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. തന്റെ കുഞ്ഞിന്റെ അവസാന നിമിഷത്തിലും അവൻ വളരെ സന്തോഷവാനാണല്ലോ എന്നോർത്ത്.

അവൻ ഏറ്റവും പ്രിയപ്പെട്ട ഒരാഗ്രഹമെങ്കിലും സാധിച്ചു കൊടുക്കാൻ പറ്റിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അവർ. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആ കുഞ്ഞിനോടുള്ള സ്നേഹത്തിന്റെ മേൽ അവിടേക്ക് എത്തിയാൽ എല്ലാവരോടും തന്നെ ആ മാതാപിതാക്കൾ നന്ദിപൂർവ്വം കൈകൾ കൂട്ടുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. നിങ്ങളായിരുന്നുവെങ്കിൽ ആ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുമോ.

Leave a Reply

Your email address will not be published. Required fields are marked *