ജനങ്ങളോട് സ്നേഹമുള്ള പോലീസുകാരെന്നു പറയുന്നത് ഇതാണ്. റോഡിൽ കണ്ട അമ്മയെ സഹായിക്കാൻ പോലീസുകാരൻ ചെയ്തത് കണ്ടോ.

സാധാരണഗതിയിൽ പോലീസുകാർ എന്ന് പറയുമ്പോൾ നമുക്ക് വളരെയധികം പേടിയാണ് കാരണം എപ്പോഴും നമ്മളുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാനും നമ്മളെ ശിക്ഷിക്കാനും മാത്രം താൽപര്യം കാണിക്കുന്നവർ ആയിരിക്കും കൂടുതൽ പോലീസുകാരും.എന്നാൽ അതിൽ തന്നെ ജനങ്ങളോട് വളരെ സ്നേഹത്തോടെ പെരുമാറുന്ന പോലീസുകാരും ഉണ്ട് പക്ഷേ വളരെ ചുരുക്കമായി മാത്രമേ നമ്മൾ അതുപോലെയുള്ള കാഴ്ചകൾ കാണാറുള്ളൂ.

   

ഇവിടെ ഒരു പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ. വഴിയിൽ കാണുന്ന ഒരു അമ്മയെ സഹായിക്കാൻ വേണ്ടി പോലീസുകാരൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. റോഡിലൂടെ വിറക് ശേഖരിച്ച് പോവുകയായിരുന്ന അമ്മയ്ക്ക് വിറകിന്റെ ഭാരം താങ്ങാൻ ആവാതെ റോഡിൽ വയ്ക്കുന്നത് കണ്ട് അമ്മയെ സഹായിക്കുകയാണ് പോലീസുകാരൻ ചെയ്തത്.

അമ്മയ്ക്ക് കൊണ്ടുപോകാൻ പാകത്തിന് വിറകുകളുടെ വലിപ്പം കുറയ്ക്കുകയും കെട്ടിക്കൊടുക്കുകയും ചെയ്യുകയുമാണ് പോലീസുകാരും ചെയ്തത്. ജനങ്ങളോട് ഇപ്പോഴും കർക്കശ സ്വഭാവം കാണിക്കുന്ന പോലീസുകാർക്ക് ഇദ്ദേഹം ഒരു മാതൃകയാകട്ടെ. അത് മാത്രമല്ല ഒരമ്മയെ സഹായിക്കാൻ പോലീസുകാരൻ ആയാൽ എന്ത് എത്ര വലിയ ഉദ്യോഗസ്ഥനായാലും അമ്മ എന്ന് പറയുന്നത് .

ഒരു ഉദ്യോഗസ്ഥനെക്കാളും മേലെയല്ല. എല്ലാവർക്കും അമ്മ അമ്മ തന്നെയാണ്. വീഡിയോ കണ്ടാൽ എല്ലാവർക്കും തന്നെ ഒത്തിരി സ്നേഹമാണ് പോലീസുകാരനെ അറിയിച്ചത്. ഇതുപോലെയുള്ള പോലീസുകാരെ കാണാൻ കിട്ടുന്നത് തന്നെ വലിയ അത്ഭുതം ആണെന്നും പലരും അഭിപ്രായപ്പെട്ടു. നിങ്ങളുടെയും അഭിപ്രായം എന്താണെന്ന് പറയാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *