ഇതുപോലെ സ്നേഹമുള്ള അച്ഛനെയും അമ്മയെയും കാണാൻ പറ്റിയത് തന്നെ നമ്മളുടെ എല്ലാവരുടെയും ഭാഗ്യം എന്ന് പറയട്ടെ കാരണം ഇന്നത്തെ കാലത്ത് ഇത്രയും സ്നേഹമുള്ള ദമ്പതികളെ കാണാൻ കിട്ടുന്നത് തന്നെ വളരെ കുറവാണ്. കാരണം വിവാഹത്തിനുശേഷം വിവാഹമോചനങ്ങളുടെ എണ്ണമാണ് കൂടുന്നത് ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക് കൂടി ബന്ധം പിരിയുന്നവരാണ് അധികമാളുകളും അങ്ങനെയുള്ളവർക്ക് മുൻപിൽ ഈ അച്ഛനും അമ്മയും ഒരു വലിയ മാതൃക തന്നെയാണ്.
കാരണം ഈ അച്ഛനെയും അമ്മയെയും നമുക്ക് കാണാൻ കഴിയുന്നത് തന്നെ അച്ഛന്റെ മരണത്തിന്റെ അവസാന നിമിഷങ്ങളിൽ ആണ്. മകളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് അച്ഛന്റെ മരണത്തിന്റെ അവസാന നിമിഷങ്ങൾ എടുക്കുന്ന സമയത്ത് അച്ഛന്റെ അടുത്ത് അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ അച്ഛന് വളരെ ഇഷ്ടപ്പെട്ട പാട്ടുകൾ പാടി കൊടുക്കുകയാണ് ചെയ്യുന്നത്.
ചിലപ്പോൾ അവരുടെ സന്തോഷ നിമിഷങ്ങളിൽ എല്ലാം അച്ഛനുവേണ്ടി അമ്മ പാടി കൊടുക്കുന്ന പാട്ടുകളായിരിക്കും അതെല്ലാം അതെല്ലാം തന്നെ അച്ഛനുവേണ്ടി അമ്മ പാടി കൊടുക്കുകയാണ്. എത്ര വർഷമായിട്ടും പരസ്പരം ഇത്രയും സ്നേഹത്തോടെ അവർ കഴിയുന്നുണ്ടെങ്കിൽ അവർക്ക് എത്രത്തോളം അടുപ്പം പരസ്പരം ഉണ്ടായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വഴക്കുകൾ എത്ര ഉണ്ടായാലും പരസ്പരം അതിനെയെല്ലാം മറന്ന് സ്നേഹത്തോടെ വീണ്ടും അവർ ചേർന്നതുകൊണ്ട് മാത്രമാണ് .
ഇത്രയും വർഷം അവരുടെ ദാമ്പത്യ ബന്ധം മുന്നോട്ടുപോയതും നിമിഷങ്ങളിലും അമ്മയ്ക്ക് അച്ഛന്റെ കൂടെ ഇതുപോലെ നിൽക്കാൻ കഴിഞ്ഞതും. സാധാരണ വയ്യാതെ കിടക്കുന്ന ആളുകൾ എങ്ങനെയെങ്കിലും മരിച്ചുപോയാൽ മതി എന്നായിരിക്കും പലരും ചിന്തിക്കുന്നത് എന്നാൽ ഈ അമ്മയുടെ ഭർത്താവ് മരണപ്പെടുമ്പോഴും അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ സ്നേഹനിർഭരമായ ഈ വീഡിയോ.