മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ച് ഗുരുവായൂരപ്പന് ഈ വഴിപാട് നേരൂ. ഏത് ആഗ്രഹവും നടന്നിരിക്കും.

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരിക്കലെങ്കിലും ഗുരുവായൂർ പോയവർക്കറിയാം ഭഗവാന്റെ സ്നേഹം. നിങ്ങൾ ഏതൊരു കാര്യവും ഭഗവാനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ആഗ്രഹം ഭഗവാൻ നടത്തിത്തരുന്നതായിരിക്കും അല്ലെങ്കിൽ നിങ്ങളാൽ ലക്ഷ്യത്തിന് എത്തിച്ചേരുന്നതായിരിക്കും. എല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോകുന്നവരും വഴിപാടുകൾ ചെയ്യുന്നവരും ആയിരിക്കും .

   

എന്നാൽ ഈ വഴിപാട് ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിച്ച കാര്യം നടത്തി തരുന്നതായിരിക്കും. ഇതൊരു ആഗ്രഹം ആത്മാർത്ഥമായി ആഗ്രഹിച്ചു പറഞ്ഞാലും ഭഗവാൻ നമ്മളെ ഏത് അറ്റത്തും പോയി സാധിച്ചു തരുന്നതായിരിക്കും. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വീടിനടുത്തുള്ള ഏതെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോവുക പ്രാർത്ഥിച്ച് ഭഗവാനെ ഒരു തുളസി മാലയും സമർപ്പിച്ച പ്രാർത്ഥിക്കുക.

ഇത്ര മാത്രമേ ചെയ്യേണ്ടൂ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നിരിക്കും. നിങ്ങളുടെ ആഗ്രഹം നടന്നുകിട്ടിയതിനുശേഷം ഗുരുവായൂർ അമ്പലത്തിൽ പോയി മൂന്നു കാര്യങ്ങൾ ചെയ്യണം അതിൽ ഒന്നാമത്തത് ഭഗവാനെ നെയ് വിളക്ക് നേരുക അതുപോലെ അടുത്തതായി ചെയ്യേണ്ടത് ഭഗവാനെ ഇഷ്ടപ്പെട്ട വനമാല നേരുക.

മൂന്നാമതായി ചെയ്യേണ്ടത് ഏതൊരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ചെയ്യേണ്ട ഒരു കാര്യമാണ് പാൽപ്പായസം കഴിപ്പിക്കുക. ഇത് മൂന്നും വന്ന് നടത്തിക്കോളാം എന്ന് ഭഗവാനെ നേർന്നതിനുശേഷം വേണം നിങ്ങൾ ആഗ്രഹം പറയുവാൻ ആഗ്രഹം നടന്നു കിട്ടിയാൽ ഈ മൂന്നു കാര്യങ്ങളും മുടങ്ങാതെ ചെയ്യുകയും വേണം കാരണം അത് ഭഗവാനോടുള്ള നന്ദിയാണ് കടപ്പാടും ആണ് അതുകൊണ്ടുതന്നെ ആരും അത് പറക്കാതിരിക്കുക നിങ്ങൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *