പോലീസുകാര് പോലും നമിച്ചുപോയി ഈ കള്ളന്റെ മുൻപിൽ സത്യസന്ധരായ കള്ളനെ കണ്ടോ.

മനുഷ്യരായ സത്യസന്ധരായിരിക്കണം ഇന്ന് നമ്മൾ പറയാറുണ്ടല്ലോ എന്ത് കാര്യം ചെയ്യുമ്പോഴും അതിൽ നമ്മൾ വളരെയധികം സത്യസന്ധത പുലർത്തണം എങ്കിൽ മാത്രമേ ഒരു മനുഷ്യൻ ആവുകയുള്ളൂ. കാരണം മനുഷ്യന് മാത്രമേ സത്യസന്ധമായി പെരുമാറാൻ സാധിക്കും. പക്ഷേ നമ്മളിൽ എത്ര പേരാണ് ഇത്തരത്തിൽ സത്യസന്ധമായി പെരുമാറുള്ളത് വളരെയധികം ചുരുക്കമാണ് ഇന്നത്തെ കാലത്താണെങ്കിൽ പ്രത്യേകിച്ചും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവരാണ് .

   

കൂടുതൽ ആളുകളും എന്നാൽ അതിനിടയിൽ നമുക്കെല്ലാവർക്കും അത്ഭുതം തോന്നുന്ന ഒരു പ്രവർത്തിയാണ് ഒരു കള്ളന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ കള്ളൻ ആണെങ്കിലും വളരെയധികം സത്യസന്ധം ആയിട്ടാണ് താൻ ചെയ്ത കുറ്റകൃത്യങ്ങളെല്ലാം തുറന്നു പറയുന്നത്. പോലീസ് സ്റ്റേഷനിൽ നടന്ന ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചുറ്റുമുള്ള പോലീസുകാർക്ക് ചിരിക്കണോ കരയണോ എന്നുള്ള അവസ്ഥയിലുമായിരുന്നു.

അവനോട് ചോദിച്ചു നിനക്ക് കള്ളം കാണിക്കുമ്പോൾ അല്ലെങ്കിൽ ആരുടെയെങ്കിലും പണം മോഷ്ടിക്കുമ്പോഴും എന്താണ് തോന്നുന്നത് എന്ന് അപ്പോൾ കള്ളൻ പറഞ്ഞു എനിക്ക് കുറ്റബോധം തോന്നും. ചിരിച്ചു അവർ ചോദിച്ചു കുറ്റബോധം തോന്നുമ്പോൾ നീ പിന്നെ എന്താണ് ചെയ്യാറുള്ളത് അപ്പോൾ അവൻ പറഞ്ഞു ഞാൻ മോഷ്ടിച്ച പണം എല്ലാം തന്നെ പാവങ്ങൾക്ക് കൊടുക്കും അവർക്ക് വേണ്ട സാധനങ്ങൾ വാങ്ങി നൽകും ഞാൻ ഒന്നും തന്നെ എടുക്കില്ല.

അവസാനമായി അവൻ മോഷ്ടിച്ചത് 10000 രൂപയായിരുന്നു അത് മുഴുവൻ അവൻ അടുത്തുള്ള കോളനിയിലെ പാവപ്പെട്ടവർക്ക് കൊടുത്തു കുട്ടികൾക്ക് പഠിക്കാൻ പുസ്തകങ്ങൾ വാങ്ങി കൊടുത്തു പാവപ്പെട്ടവർക്ക് വേണ്ടി നൽകി അതിൽ മുഴുവൻ പൈസയും അവൻ അവർക്ക് വേണ്ടിയാണ് ചിലവാക്കിയത്. ഇതുപോലെ ആയിട്ടുള്ള ഒരു പെണ്ണിനെ നിങ്ങൾക്ക് വേറെ എവിടെയും കാണാൻ സാധിക്കില്ല അയാൾ ചെയ്തത് തെറ്റാണെങ്കിലും പക്ഷേ അയാൾ ചെയ്ത നല്ല പ്രവർത്തിയിൽ നമുക്ക് തെറ്റ് പറയാൻ സാധിക്കുമോ.

Leave a Reply

Your email address will not be published. Required fields are marked *