ഒരു ഹോസ്പിറ്റലിന്റെ വാതിലിന് മുൻപിൽ നിരന്നു നിൽക്കുന്ന തെരുവ് നായക്കൾ ഇവരുടെ ചിത്രം പങ്കുവെച്ചത് അതേ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ ആയിരുന്നു അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ തെരുവ് നായ്ക്കളെ കുറച്ചുദിവസമായി ഹോസ്പിറ്റലിന്റെ പരിസരത്ത് കാണുന്നു. ഇവർ എന്താണ് ഇവിടെ നിൽക്കുന്നത് എന്താണ് ഇവർ പോകാത്തത്.
എന്നെല്ലാം അന്വേഷിച്ചപ്പോൾ ആയിരുന്നു ഒരു വയസ്സായിട്ടുള്ള തെരുവിൽ നിന്നുള്ള വ്യക്തിയെ ഇങ്ങോട്ടേക്ക് കൊണ്ടുവന്ന സമയത്ത് നിൽക്കുന്നതാണ് ആ നായ്ക്കൾ ഇതുവരെയും അവർ പോയിട്ടില്ല.ഒരുപാട് ആളുകൾ അകത്തുനിന്നും പുറത്തേക്കു പോകുമ്പോൾ അവർ പ്രതീക്ഷയോടെ നോക്കും എന്നാൽ അവർ അറിയുന്നില്ല അവർ കാത്തുനിൽക്കുന്ന വ്യക്തി ഇനി തിരികെ വരില്ല എന്ന സത്യം.
അവരോട് എങ്ങനെയാണ് പറയുന്നത് അവരുടെ നിസ്സഹായമായിട്ടുള്ള കണ്ണുകളും മുഖവും കാണുമ്പോൾ എന്നും പറയാനായി തോന്നുന്നുമില്ല. അദ്ദേഹം ആ തെരുവ് നായകൾക്ക് വളരെയധികം സ്പെഷ്യൽ ആയിരിക്കും ചിലപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കുന്നത് അതിരൂപ നായ്ക്കൾ ആയിരിക്കും ചിലപ്പോൾ അവരെ സംരക്ഷിക്കുന്നത് അദ്ദേഹവുമായിരിക്കും.
മനുഷ്യന്മാർ പോലും എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ തിരിഞ്ഞു നോക്കാതെ ഇരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലെയുള്ള തിരുവിതാക്കൾ കാണാൻ കഴിയുന്നതും അതുപോലെ തന്നെ അവരുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നതും ഭാഗ്യം തന്നെയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി കഴിഞ്ഞു. നിങ്ങൾക്കും വീഡിയോ കാണണ്ടേ ഇതാ നോക്കൂ.