ഡെലിവറി ബോയി ഉണ്ടായിരുന്നതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിഞ്ഞുപോയത്. ഇത് കണ്ടാൽ ആരും കയ്യടിച്ചു പോകും.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു ഡെലിവറി ബോയുടെ വീഡിയോ ആണ്. ഒരേസമയം ഏവരെയും ചിന്തിപ്പിക്കുകയും അതുപോലെ കയ്യടി നേടുകയും ചെയ്യുന്ന ഡെലിവറി ബോയുടെ വീഡിയോ ഇതായിരുന്നു. കണ്ടാൽ ആർക്കും ഒരു നിമിഷം ഞെട്ടിപ്പോകും എന്നുള്ള കാര്യത്തിൽ സംശയം ഒന്നും വേണ്ട. നമ്മളെല്ലാവരും വിചാരിക്കുന്നത് നമുക്കൊന്നും സംഭവിക്കില്ല വളരെ സേഫ് ആണ് എന്നാണ് പക്ഷേ ഏത് സമയം വേണമെങ്കിലും എന്തും സംഭവിക്കാൻ പറ്റുന്ന നിലയിലാണ് ഇന്നത്തെ അവസ്ഥ.

   

മറ്റുള്ളവരുടെ ഭാഗത്ത് നിന്നും മനപ്പൂർവ്വം ആയിട്ടോ മനപ്പൂർവ്വം അല്ലാതെയുള്ള നിരവധി അപകടങ്ങളാണ് ഈ സമൂഹത്തിൽ ഒളിഞ്ഞു കിടക്കുന്നത്. അത്തരത്തിൽ പല നാരഴക്കായിരുന്നു ഒരു വലിയ അപകടം ഡെലിവറി ബോയുടെ അരികിൽ നിന്നും പോയത്. എന്നാൽ ആ സമയത്ത് സംയോജിതമായിട്ടുള്ള ഇടപെടലാണ് ഡെലിവറി ബോയ് നൽകിയത് അതായിരുന്നു .

എല്ലാവരും ആശംസകൾ ഏറ്റുവാങ്ങിയത്. ആ ഡെലിവറി ബോയ് ബൈക്ക് നിർത്തി ശരിക്കും അയാൾക്ക് രണ്ടെണ്ണം കൊടുക്കുമെന്ന്. നിരവധി ആളുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഇരുമ്പിന്റെ വലിയ ഭാരമുള്ള രണ്ട് ഗേറ്റുകൾ രണ്ട് കൈകളിലായി പിടിക്കുകയായിരുന്നു ആ വ്യക്തി എന്നാൽ പെട്ടെന്ന് കൈപാളി ഒരു ഗേറ്റ് കയ്യിൽ നിന്നും വിടാൻ പോവുകയായിരുന്നു .

അത് നേരെ ഡെലിവറി ബോയുടെ തലയിലേക്ക് വീഴേണ്ടതായിരുന്നു പക്ഷേ അങ്ങനെ സംഭവിച്ചില്ല അയാൾക്ക് കയ്യബദ്ധം പറ്റിയതാണ് എന്ന് മനസ്സിലായതോടെ ഡെലിവറി ബോയ് വണ്ടിയിൽ നിന്നും ഇറങ്ങി വന്ന അയാളെ സഹായിക്കുകയാണ് ചെയ്തത്. കാര്യകാരണങ്ങൾ അറിഞ്ഞു മാത്രമേ നമ്മൾ പ്രതികരിക്കാൻ പാടുള്ളൂ ചിലപ്പോൾ ചില അപകടങ്ങൾ ആയിരിക്കും സംഭവിക്കുന്നത് അത് മനസ്സിലാക്കി പെരുമാറുകയാണ് നമ്മൾ വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *