പ്രായമായപ്പോൾ ഒഴിവാക്കിയ യജമാനനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ച് തിരികെ വന്ന ഒട്ടകം.

പ്രായമായപ്പോൾ ഒഴിവാക്കിയ യജമാനനെ തേടി 100കിലോമീറ്റർ സഞ്ചരിച്ച തിരികെ വന്ന ഒട്ടകം ആ ഒട്ടകത്തിന്റെ സ്നേഹത്തിനു മുൻപിൽ മനസ്സലിഞ്ഞ യജമാനനും. മറ്റൊരാൾക്ക് വിറ്റ ഒട്ടകം യജമാനനെ തേടി തിരികെ വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 9 മാസങ്ങൾക്കു മുൻപ് വേറെ ഒരാൾക്ക് ഒട്ടകം 100 കിലോമീറ്റർ അധികം സഞ്ചരിച്ച് യജമാനന്റെ അടുത്തേക്ക് എത്തിയത്.

   

ചൈനയിലാണ്.ഒട്ടകത്തിന്റെ ഫാം നടത്തുന്ന ദമ്പതികളാണ് പ്രായമായ ഒട്ടകത്തിന് ഒരു കച്ചവടക്കാരന് വിറ്റത്. പുതിയ സ്ഥലത്ത് നിന്നും ഒട്ടകത്തെ കാണാതാവുകയായിരുന്നു കച്ചവടക്കാരൻ കുറെ അന്വേഷിച്ചുവെങ്കിലും ഒട്ടകത്തെ കണ്ടെത്താനും സാധിച്ചില്ല പിന്നീടാണ് പരിക്ക് പറ്റിയ നിലയിൽ ഒട്ടകത്തെ കണ്ടെത്തുന്നത്.

പിന്നീട് ഒട്ടകത്തെ അന്വേഷിച്ച് പുതിയ യജമാനനും പഴയ യജമാനനും എത്തുകയായിരുന്നു. കാണുമ്പോൾ ഒട്ടകം വളരെയധികം ക്ഷീണിതനായിരുന്നു. മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞതിന്റെ ലക്ഷണം ഒട്ടകത്തിന് ഉണ്ടായിരുന്നു. ആളുകൾക്കു ശേഷവുംഅവരെ ഒടിയെത്തിയ ഒട്ടകത്തെ കണ്ടപ്പോൾ കച്ചവടക്കാരിൽ നിന്നും വിലകൊടുത്ത് തിരികെ വാങ്ങി.

കുടുംബത്തിലെ ഒരംഗമായി കരുതുകയാണ് ഇവർ ചെയ്തത്. ഒട്ടകത്തിന്റെ സ്നേഹത്തിൽ ഏറെ ആശ്ചര്യം തോന്നി എന്നാണ് അവർ പറയുന്നത്. മനുഷ്യരേക്കാൾ ഏറെ സ്നേഹം മൃഗങ്ങൾക്ക് തന്നെയാണെന്ന് വീണ്ടും തെളിവ് സഹിതം നമ്മൾ കണ്ടിരിക്കുന്നു. നിഷ്കളങ്കമായ ഈ ഒട്ടകത്തിന്റെ സ്നേഹത്തിനു മുൻപിൽ നമുക്കൊന്നും തന്നെ പറയാൻ സാധിക്കില്ല. ഒട്ടകത്തിന്റെ സ്നേഹത്തെപ്പറ്റി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *