മലയാളി അല്ലെങ്കിലും സൂപ്പർ അല്ലേ!! റോങ് സൈഡ് കയറിവന്ന തമിഴ് നാട് ബസ്സിനോട് മലയാളി ചെയ്തത് കണ്ടോ.

നിയമങ്ങളും തെറ്റിച്ച് വിഷയം തെറ്റിച്ച് അഹങ്കാരത്തോടെ കയറിവന്ന തമിഴ്നാട് ബസ്സിന് അവരുടെ നാട്ടിൽ നിയമം പഠിപ്പിച്ച മലയാളി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവേ മടിയുള്ളവരാണ് ഇന്ത്യക്കാർ എന്നാണ് സംസാരം കേരളത്തിൽ ആയാലും തമിഴ്നാട്ടിൽ ആയാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പായുന്ന വാഹനങ്ങൾ പതിവ് കാഴ്ചയാണ്.

   

സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നിലാണെന്നാണ് അപകടത്തിന്റെ ഉയർന്ന നിരക്കുകൾ കാണിക്കുന്നത് ഈ സാഹചര്യത്തിലാണ് നിയമം കാറ്റിൽ പറത്തി തെറ്റായ ദിശയിലൂടെ പാഞ്ഞു വന്ന സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ്സിനെ തടഞ്ഞ് ഒരു മലയാളി യുവാവ് മാസ് കാണിച്ചിരിക്കുന്നത്. എതിരെ വാഹനങ്ങൾ വരുന്നതിനിടയിൽ മുന്നിലുള്ള വാഹനത്തിന് മറികടക്കാൻ.

തെറ്റായ ദിശയിലേക്ക് നീങ്ങിയ തമിഴ്നാട്ടിലെ ട്രാൻസ്പോർട്ട് ബസ്സിനെ തടഞ്ഞാണ് മലയാളി യുവാവ് വൈറലായി മാറിയിരിക്കുന്നത് തമിഴ്നാട്ടിലാണ് സംഭവം മറ്റൊരു ബസ്സിനെ മറികടക്കാൻ എത്തിയ ബസ് ആണ് മലയാളി യുവാവിന്റെ കാറിനു മുന്നിൽ പെട്ടത്. കേരള രജിസ്ട്രേഷനിൽ ഉള്ള കാറിലുള്ള യുവാവ് ബസ് ഡ്രൈവറും ആയി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

തുടർന്ന് നാട്ടുകാരുടെ യുവാവിനെ അനുനയിപ്പിച്ചാണ് ട്രാൻസ്പോർട്ട് ബസ്സിന് വഴി ഒരുക്കിയത്. വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്നു. റോഡ് നിയമങ്ങൾ എല്ലാവർക്കും തന്നെ ബാധകമാണ്. ഒരാളുടെയും ജീവനും നഷ്ടപ്പെടുത്താതെ ഒരു ദിവസമെങ്കിലും റോഡ് അപകടങ്ങൾ ഇല്ലാത്ത ഒരു ദിവസത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *