ഭാര്യയുടെ മരണശേഷം ആയിരുന്നു അയാൾ തികച്ചും ഒറ്റപ്പെട്ടു പോയത്. മക്കൾക്ക് അവരുടെതായ ലോകമുണ്ടെന്നും അവിടെ തനിക്ക് സ്ഥാനമില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വീണ്ടും വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത് തന്റെ ഭാര്യയുടെ തുടർന്ന് അവളെ നോക്കാൻ ആയിട്ടാണ് അനിയത്തി വന്നത് അവളുടെ അവസ്ഥയും കഷ്ടം തന്നെയായിരുന്നു ഗൾഫിലുള്ള ഒരാളാണ് അവളെ വിവാഹം ചെയ്തത് എന്നാൽ ഇപ്പോഴും വീട്ടിൽ പീഡനം മാത്രമേ അവൾക്ക് നേരിടേണ്ടി വന്നിട്ടുള്ളൂ .
അവൾ വീട്ടിലേക്ക് വന്നത് പക്ഷേ അവിടെ എത്തിയപ്പോഴേക്കും ചേട്ടന്റെ ഭാര്യമാർ അവളെ ഒരു വേലക്കാരിയെ പോലെ നോക്കാൻ തുടങ്ങി പിന്നീട് അവൾ തികച്ചും അവിടെ ഒറ്റപ്പെടാനും തുടങ്ങി അതിനിടയിൽ ആയിരുന്നു എന്റെ ഭാര്യയുടെ അസുഖം വല്ലാതെ കൂടിയത് അവളെ നോക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ വീട്ടിലേക്ക് അവൾ വന്നത്. അപ്പോൾ അവളുടെ അത്തരത്തിലുള്ള ചിന്തയും എനിക്ക് ഉണ്ടായിരുന്നില്ല എന്റെ ഭാര്യയുടെ മൂത്രവും വൃത്തിയാക്കുന്നതിനു പോലും അവൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
ഭാര്യയുടെ മരണശേഷം അവളും വീട്ടിൽ നിന്നും ഇറങ്ങി ഇപ്പോൾ തികച്ചും ഒറ്റപ്പെട്ടുപോയി മകളുടെ വിവാഹശേഷം രണ്ട് ആൺമക്കൾ എന്നോട് സംസാരിക്കാതെയായി അവർ തോന്നുമ്പോൾ വീട്ടിലേക്ക് കയറി വരുകയും പോവുകയും ചെയ്യും അതോടെയാണ് ഒറ്റപ്പെട്ട ജീവിക്കുന്ന അവളെ ഞാൻ വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത് അവിടെ ചെന്ന് ചോദിച്ചപ്പോൾ ആർക്കും ഒരുതരത്വം ഉണ്ടായില്ല പക്ഷേ അവളുടെ സമ്മതം എനിക്ക് ആവശ്യമായിരുന്നു അവൾക്കും എതിർപ്പില്ല .
എന്ന് എനിക്ക് മനസ്സിലായി പക്ഷേ ചേട്ടനെ പോലെ കണ്ട ആളെ ഇനി മുതൽ ഭർത്താവായി കാണുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാൽ വീട്ടിലേക്ക് വിവാഹം ചെയ്തപ്പോൾ പിന്നീട് ആരും അവളോട് സംസാരിച്ചിട്ടില്ല എങ്കിലും സ്വന്തം മക്കളെ പോലെ അവരെ കരുതി അവർക്ക് മൂന്നുനേരം ആഹാരം കൊടുത്തു. കുട്ടികളെ വളരെ ഇഷ്ടമായിരുന്നു അവൾക്ക് ദൈവത്തിന്റെ സഹായത്തോടെയും അവളുടെ ഉദരത്തിൽ ഒരു ജീവൻ നൽകി. അതുപോലും മക്കൾക്ക് ഇഷ്ടമാകുമായിരുന്നതായിരുന്നു .
അവളുടെ പേടി സ്വന്തം കാര്യത്തിൽ ഇനിയെങ്കിലും തീരുമാനങ്ങൾ എടുക്കുവാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും തുടങ്ങണമെന്ന് ഞാൻ അവളോട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷേ പറഞ്ഞു മനസ്സിലാക്കിയെടുക്കാൻ കുറെ സമയം എടുത്തു കാരണം അവൾ ഇതുവരെ അവൾക്ക് വേണ്ടി ജീവിച്ചിട്ടില്ല. എന്നാൽ കുഞ്ഞിന്റെ ജനനശേഷം അവൾ വീണ്ടും ജീവിക്കാൻ തുടങ്ങി. ഇപ്പോൾ അവൾ സ്വന്തം കുഞ്ഞിനെയും അവളുടെയും കാര്യത്തിലും കൂടുതൽ ശ്രദ്ധ ഉണ്ടാക്കുന്നു അവൾക്ക് വേണ്ടി ജീവിക്കാനും തുടങ്ങി.