എല്ലാ ആളുകൾക്കും തന്നെ കുടുംബ ദേവത അല്ലെങ്കിൽ കുടുംബദേവൻ ഉണ്ടായിരിക്കും 4 തലമുറകളായി കാരണവന്മാരായി വെച്ച് ആരാധിച്ചു പോകുന്നിരുന്ന ദൈവ സങ്കല്പങ്ങളാണ് അവരെല്ലാം തന്നെ നമ്മുടെ കുടുംബത്തെ മുഴുവൻ കാത്തു രക്ഷിക്കുന്ന ദേവതകളും ദേവന്മാരും ആയിരിക്കും അവർ ആ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ കുടുംബ ക്ഷേത്രത്തിൽ പോകാറുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും പോകേണ്ടതാണ്.
കാരണം അവരുടെ അനുഗ്രഹം നമ്മുടെ കൂടെ ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയങ്ങൾക്ക് കൈവരിക്കാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ എപ്പോഴും പ്രശ്നങ്ങളായിരിക്കും നേരിടേണ്ടി വരുന്നത്.എന്ന് പറയാൻ പോകുന്നത് കുടുംബദേവതയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന സന്ദർഭത്തിൽ കാണാൻ കഴിയുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് ഈ ലക്ഷണങ്ങൾ.
നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ വീട്ടിൽ കുടുംബദേവതയുടെ സാന്നിധ്യം ഉണ്ട്. അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങളുടെ കുടുംബ ദേവത ഒരു ദേവിയാണ് എങ്കിൽ പാലപ്പൂവിന്റെ മണം സന്ധ്യ സമയത്ത് നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നതാണ്. പാലാ വീട്ടിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ഇതുപോലെയുള്ള മണം.
അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് കുടുംബ ദേവതയുടെ വരുത്തുപോക്ക് ഉണ്ട് എന്ന് മനസ്സിലാക്കുക. നിങ്ങളുടെ കുടുംബ ദേവത ഒരു ദേവസങ്കല്പം ആണ് എങ്കിൽ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നത് ഭസ്മത്തിന്റെ മണം ആയിരിക്കും ഇത് പലർക്കും തന്നെ നേരിട്ട് ഉണ്ടായിരിക്കും ഇത്തരം ലക്ഷണങ്ങൾ കാണുകയാണ് എങ്കിൽ ഉറപ്പിച്ചോളൂ കുടുംബദേവന്റെ സാന്നിധ്യം നിങ്ങളുടെ വീട്ടിലുണ്ട്.