അമ്മ മരിച്ചുപോയ നായക്കുട്ടികളെ പ്രസവിച്ച ചീറ്റയുടെ അടുത്തേക്ക് കൊണ്ടു വെച്ചപ്പോൾ സംഭവിച്ചത് കണ്ടോ.

ലോകത്തെ ഏറ്റവും വേഗത കൂടിയ ജീവിയാണ് ചീറ്റ എന്ന് പറയുന്നത് മാംസാഹാരമായിട്ടുള്ള ഇവ വളരെ അപകടകാരിയുമാണ് എന്നാൽ ഇപ്പോൾ വളരെ കൗതുകം ഏറിയ വാർത്തയാണ് വന്നിരിക്കുന്നത് ഒരു മൃഗശാലയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ വന്നത്. പ്രസവിച്ച ഉടനെ തന്നെ നായ മരിക്കുകയും നായ കുട്ടികളെ പ്രസവിച്ചു കിടക്കുന്ന ചീറ്റയുടെ അടുത്തേക്ക് മാറ്റുകയും ചെയ്തു വളരെ പേടിയോടെയാണ് അധികൃത അത് ചെയ്തത് കാരണം.

   

നായ്ക്കളെ കയ്യിൽ കിട്ടിയാൽ അവർ ഭക്ഷണമാക്കുകയാണ് ചെയ്യാറുള്ളത് പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു ചീറ്റ തന്റെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ നായക്കുട്ടികളെ നോക്കി ചീത്തയുടെ കുട്ടികളും നായയുടെ കുട്ടികളും ഒരുപോലെ കളിച്ചു വളർന്നു അവർ തമ്മിൽ യാതൊരു വ്യത്യാസമില്ലാതെയാണ് പെരുമാറിയത് മൃഗശാലയിൽ എത്തുന്ന കാഴ്ചക്കാർക്ക് ഇതൊരു വലിയ അത്ഭുതം തന്നെയായിരുന്നു വളർന്നു.

എങ്കിലും ഒരു ചീത്തയും നായയും വേർപിരിയാൻ തയ്യാറായില്ല ചീറ്റ യെ മാറ്റിയിട്ടെങ്കിലും ചീറ്റ ഭക്ഷണം കഴിക്കാൻ പോലും തയ്യാറായില്ല അങ്ങനെ അവിടെ ഉണ്ടായിരുന്നവർ വീണ്ടും അവരെ ഒരുമിച്ച് ആക്കി ഇപ്പോൾ മൃഗശാലയിൽ വരുന്നവർക്ക് എല്ലാം വലിയ കൗതുകമാണ് ഇവരുടെ ഈ സൗഹൃദം. ഇതുപോലെയുള്ള സൗഹൃദങ്ങൾ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി എന്നു പറയുന്നത്. അതെപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും.

മൃഗങ്ങൾ അങ്ങനെയാണ് വലിയ അത്ഭുതലോകം ആയിരിക്കും അവർ നമുക്ക് മുന്നിൽ കാണിക്കുന്നത് അതും വലിയ സൗഹൃദത്തിന്റെ മനുഷ്യന്മാർ പോലും ഇതുപോലെ സൗഹൃദത്തോടെ സ്നേഹത്തോടെ കഴിഞ്ഞിട്ടുണ്ടാകില്ല എന്നാൽ പലപ്പോഴും ഇതുപോലെയുള്ളത് കാണുമ്പോഴാണ് രണ്ട് രൂപങ്ങളിൽ ആണല്ലോ അവർ നിൽക്കുന്നത് പക്ഷേ ചെറുപ്പത്തിൽ ഒരുമിച്ചു വളർന്നത് കൊണ്ട് തന്നെ അവരെ വേർപിരിക്കാൻ ആർക്കും സാധിച്ചില്ല ആ സൗഹൃദമാണ് അവരെ പിടിച്ചു നടത്തുന്നത്.