കടയിൽ നിന്നും ഭക്ഷണം മോഷ്ടിച്ചതിന് 15 കാരനെ അറസ്റ്റ് ചെയ്തു. എന്നാൽ കാരണം കേട്ട് ജഡ്ജി പോലും കരഞ്ഞു പോയി.

ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ ആളുകൾ എല്ലാവരും ചേർന്ന് കേരളത്തിൽ ഒരാളെ തല്ലിക്കൊന്നത് നമുക്കെല്ലാവർക്കും തന്നെ അറിയാം ദാരിദ്ര്യം കാരണം ഒരു വിധത്തിൽ കുറ്റക്കാർ തന്നെയാണ് മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണല്ലോ.മുന്നിൽ ഒരാൾ ഭക്ഷണത്തിനുവേണ്ടികയ്യിലേക്ക് വരുമ്പോൾ അയാളെ സഹായിക്കേണ്ടത് ഒരു മാനുഷിക പരിഗണനയാണ് എന്നാൽ പലപ്പോഴും നമ്മൾ അത് ചെയ്യാറില്ല.

   

സ്വാർത്ഥതയ്ക്ക് വേണ്ടി പലപ്പോഴും മറ്റുള്ളവരെ ചൂഷണം ചെയ്യാനാണ് നമ്മളിൽ അധികം ആളുകളും ശ്രമിക്കാറുള്ളത് എന്നാൽ അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ ആയിരിക്കും എത്രത്തോളം കഷ്ടപ്പാടുകൾ ആണ് അവർ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടേണ്ടി വരുന്ന.

അവസ്ഥ എത്ര പരിതാപകരമാണെന്നോ ഇവിടെ അതുപോലെ ഒരു കുട്ടി ഭക്ഷണത്തിനുവേണ്ടി മോഷ്ടിച്ചിരിക്കുകയായിരുന്നു അവന്റെ അച്ഛനും അമ്മയ്ക്കും വയ്യ അവർക്ക് ഭക്ഷണം കൊടുക്കാൻ പോലും അവന് സാധിക്കുന്നില്ല ഇത് മനസ്സിലാക്കിയ ജഡ്ജി ആ കുട്ടിയെ അല്ല ശിക്ഷിച്ചത് അവിടെയുള്ള ഓരോരുത്തർക്കും ഫൈൻ നൽകുകയായിരുന്നു.

ഈ കുട്ടി ചെയ്ത കുറ്റത്തിന് നമ്മളെല്ലാവരും ഉത്തരവാദിത്വം ഉള്ളവരാണ് അതുകൊണ്ട് ജഡ്ജി ആവശ്യപ്പെട്ട പണം അവിടെ നിൽക്കുന്ന എല്ലാവരും നൽകാൻ നിർബന്ധിക്കപ്പെട്ടു. ശേഷം അതെല്ലാം ആ കുട്ടിക്ക് നൽകുകയും ചെയ്തു. തന്റെ ചുറ്റുമുള്ളവർ ഒരു നേരത്തെ ഭക്ഷണം കഴിച്ചിട്ടില്ല എങ്കിൽ അവരെ സഹായിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ് പലപ്പോഴും നമ്മൾ അത് തിരിച്ചറിയാതെ പോകാറുണ്ട് എന്നാൽ ഇനി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.