ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ നമുക്ക് നേരെ കൈകൾ നേടുന്ന ഒരുപാട് ആളുകളെ നമ്മൾ ദിവസവും പുറംലോകത്ത് കാണാറുണ്ടല്ലോ നമ്മൾ കഴിയുന്ന സഹായങ്ങൾ എല്ലാം അവർക്ക് നൽകുകയാണ് വേണ്ടത്. നമ്മളെപ്പോലെ നല്ലതുപോലെ വസ്ത്രം ധരിക്കുവാനും ഒരു നല്ല കൂരയുടെ കീഴിൽ സുഖമായി ഉറങ്ങുവാനോ അവർക്ക് സാധിക്കാതെ വരുന്നു മാത്രമല്ല ഒരു നേരമെങ്കിലും നല്ല രീതിയിൽ ഭക്ഷണം കഴിക്കുവാൻ പോലും അവർക്ക് സാധിക്കാതെ വരും പലപ്പോഴും വയ്യാതെ കിടക്കുന്ന അച്ഛനും അമ്മയ്ക്കും വേണ്ട കാര്യങ്ങളെല്ലാം നോക്കുന്നത്.
ചെറിയ വയസ്സുള്ള കുഞ്ഞുങ്ങൾ ആയിരിക്കും അതുപോലെ അവർ ചെറുപ്പത്തിൽ തന്നെ കഷ്ടപ്പെടുകയും ചെയ്യും. പഠിക്കേണ്ട പ്രായത്തിൽ അധ്വാനിക്കുന്ന കുട്ടികളെ നമുക്ക് മുന്നിൽ ധാരാളം കാണുന്നുണ്ടല്ലോ. അതുപോലെ നമ്മളുടെ അവസ്ഥയെ നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ എല്ലാം വാങ്ങി കഴിക്കുവാൻ തോന്നും എന്നാൽ അവർ ആരോട് പറയും. ഇവിടെ ഈ ചെറിയ പെൺകുട്ടിയെ കണ്ടോ അവൾക്ക് സൂപ്പർമാർക്കറ്റിലെ കുറച്ച് സാധനങ്ങൾ ആവശ്യമായിരുന്നു പക്ഷേ അത് ആരോട് പറയും എങ്ങനെ പറയും .
എന്ന് മാത്രം അവർക്ക് അറിയില്ലായിരുന്നു. അതിന്റെ ഇടയിലായിരുന്നു അതിനകത്ത് നിന്നിരുന്ന ഒരു സ്ത്രീ അവളെ കാണുന്നത്. ആയുർ അവളെ സൂപ്പർമാർക്കറ്റിന്റെ ഉള്ളിലേക്ക് കൊണ്ടുപോവുകയും ഇഷ്ടമുള്ളത് വാങ്ങിക്കോളാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൾ എടുത്ത സാധനങ്ങൾ ആയിരുന്നു ആ യുവതിയെ ഏറെ വിഷമത്തിലാക്കിയത് എല്ലാം ഭക്ഷണപദാർത്ഥങ്ങൾ മാത്രമായിരുന്നു അവൾ തിരഞ്ഞെടുത്തത്.
ചിലപ്പോൾ അവൾ അവൾക്ക് മാത്രമായിട്ടാ ഇരിക്കുകയില്ല അവളെ കാത്തിരിക്കുന്ന വീട്ടിലുള്ളവർക്കും കൂടിയായിരിക്കും അവൾ അതെല്ലാം തിരഞ്ഞെടുത്തത്. പിന്നെ വില എത്ര മാത്രമാണ് എന്ന് ആ കുഞ്ഞ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതെല്ലാം ലഭിച്ചപ്പോൾ അവളുടെ സന്തോഷം മാത്രം മതിയായിരുന്നു ആ യുവതിക്ക്.