മരണത്തിന്റെ വക്കിൽ നിന്നും പൂച്ചക്കുഞ്ഞിന്റെ ജീവിതം മാറ്റിമറിച്ച യുവാവ്.

കൂടുതൽ ആളുകളും ഓമനിച്ച വളർത്തുന്ന വളർത്തുമൃഗങ്ങളിൽ ഒന്നാണ് പൂച്ചകൾ. തങ്ങൾ വളർത്തുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും അസുഖം സംഭവിച്ചാൽ സാധാരണ എല്ലാവരും അതിനെ ചികിത്സിച്ചു മാറ്റാൻ ശ്രമിക്കും എന്നാൽ ചില ആളുകൾ ഉണ്ട് അവയെ പാടെ ഉപേക്ഷിക്കും. അത്തരത്തിൽ തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ഒരുപാട് മൃഗങ്ങളെ നമ്മൾ ദിവസവും കാണുന്നുണ്ടല്ലോ അവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യാറുണ്ടോ എന്നാൽ ഇവിടെ ഇത്തരത്തിൽ അസുഖം ബാധിച്ച് .

   

പുറത്തേക്ക് വലിച്ചെറിഞ്ഞ ഒരു പൂച്ചക്കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ പൂച്ചക്കുട്ടിയെ എല്ലാവരും തന്നെ ഓടിക്കുമായിരുന്നു കാരണം അതിന്റെ ശരീരത്തിൽ അസുഖമുള്ളതിന്റെ പാടുകളും മറ്റും ഉണ്ട് കാണുമ്പോൾ തന്നെ പൂച്ചക്കുട്ടിയെ എല്ലാവരും ഓടിക്കും അടിക്കുകയും ചില ആളുകൾ അതിന്റെ വാലിന്റെ മുകളിലൂടെ വണ്ടി കയറ്റുകയും വരെ ചെയ്തു എങ്കിലും അത് തനിക്ക് പറ്റുന്ന രീതിയിൽ എല്ലാം നടക്കുകയും ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയും ചെയ്തു. ദിവസങ്ങളോളം ചില ആളുകൾ അതിനെ പട്ടിണികിടും.

എന്നിട്ടും അത് പ്രതികരിക്കാതെ തന്നെ രക്ഷിക്കാനും തന്നോട് കനിവ് കാട്ടാനും ആരെങ്കിലും വരുമെന്ന് പ്രതീക്ഷയിലായിരുന്നു ജീവിച്ചത് ഒടുവിൽ അത് വന്ന് നിന്ന് ഒരു കാല് മാത്രം അതിനെ തൊഴച്ചില്ല. അയാളാ പൂച്ചക്കുട്ടിയെ ശ്രദ്ധിച്ചു അയാൾ പൂച്ചക്കുട്ടിയെ മെല്ലെ എടുക്കാനും ശ്രമിച്ചു അത് യാതൊരു പ്രകോപനവും കൂടാതെ അയാളുടെ കൈകളിൽ വളരെ സുരക്ഷിതമായിരുന്നു എല്ലാവരും തന്നെ അയാളോട് പറഞ്ഞു പൂച്ച കുട്ടിയെ എടുക്കേണ്ട എന്ന് എന്നാൽ. അയാൾ അത് കേൾക്കാൻ തയ്യാറായില്ല.

അതിനെ വീട്ടിലേക്ക് കൊണ്ടുപോവുകയും അതിനുവേണ്ട ചികിത്സകൾ എല്ലാം നൽകുകയും ചെയ്തു ദിവസങ്ങൾക്ക് ശേഷം പൂച്ചക്കുട്ടി വളരെ സുന്ദരിയായി അസുഖങ്ങളെല്ലാം മാറുകയും ചെയ്തു പിന്നീട് ഒരു ദിവസം ആ തെറിവിലേക്ക് ഇറങ്ങിയപ്പോൾ ആ പൂച്ചക്കുട്ടിയെ കണ്ടു എല്ലാവരും തന്നെ ഞെട്ടി ആദ്യം ഒന്ന് അടുത്തേക്ക് പോകാൻ പോലും തയ്യാറല്ലാതിരുന്ന എല്ലാവരും പൂച്ചക്കുട്ടിയെ എടുക്കാൻ അയാളുടെ അടുത്തേക്ക് വന്നു ഇന്നലെ പൂച്ചക്കുട്ടിയെ തൊടാൻ അയാൾ ആരെയും അനുവദിച്ചില്ല. അതിനുള്ള അർഹത അവർക്കാർക്കും തന്നെ ഇല്ലായിരുന്നു. തന്നെ രക്ഷിച്ച യജമാനനെ വിട്ടുപോകാൻ മനസ്സില്ലാതെ പൂച്ചക്കുട്ടി എപ്പോഴും അയാളുടെ കൂടെ തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *