ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് പ്രണയിച്ചാൽ തന്റെ പ്രണയനിയെ കാണാനുള്ള ആയിരുന്നു ഫസൽ. സ്വന്തം ഭാര്യയോട്ജോലി അന്വേഷിക്കാൻ പോവുകയാണ് എന്ന് പറഞ്ഞാണ് അയാൾ ഇറങ്ങുന്നത് വിദേശത്ത് നിന്നും എത്തിയിട്ട് മൂന്നുമാസമായിരിക്കുന്നു ഇതുവരെയും ജോലിയൊന്നും ആയിട്ടില്ല ഭാര്യ ഇറങ്ങുന്നതിനു മുൻപ് ഫസലിന്റെ കൈയിൽ ഒരു ആയിരം രൂപ കൂടി വെച്ചുകൊടുത്തു. താൻ പോകുന്നത് എന്തിനാണ് അത് ശരിക്കും പറഞ്ഞാൽ അവൾ നെഞ്ച് തകർന്നു പോകും എന്ന് അവന് നന്നായി അറിയാമായിരുന്നു എങ്കിലും ഓൺലൈനിൽ കണ്ടകവിതയോട് തോന്നിയ ആഗ്രഹം പിന്നീട് അത് എഴുതിയ ആളോടും തോന്നിയ ഇഷ്ടം.
ഇപ്പോൾ അവർ നേരിട്ട് കാണാൻ പോകുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവളെ വിളിച്ചുപറഞ്ഞു ഉച്ചയാകുന്നതോടെ അവർപറഞ്ഞ കോഫി ഷോപ്പിൽ രണ്ടുപേരും എത്തി. നേരിട്ട് കണ്ടിട്ടില്ലാത്ത തന്റെ കാമുകിയെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി. ഇവരും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു. റംസിയ. രണ്ടുപേരും ചെയ്യുന്നത് തെറ്റാണോ? അല്ല എന്റെ ഭാര്യ സത്യം പറയുന്നതുവരെയും അവളുടെ ഭർത്താവ് സത്യം പറയുന്നത് വരെയും അതൊരു തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല. റംസിയ പറഞ്ഞു തുടങ്ങി. എനിക്ക് ഒരു കാര്യം പറയാനുണ്ട് ഇന്നലെ നമ്മുടെ ചാറ്റുകളെല്ലാം തന്നെ എന്റെ ഇക്ക പിടിച്ചു. എനിക്ക് പേടിയാകുന്നുണ്ട് ഇനി എന്ത് ചെയ്യും.
ഫസൽ കുറച്ച് ഭയത്തോടെ തന്നെ അവളെ നോക്കിയിരുന്നു. കുറച്ചുനേരത്തെ നിശബ്ദത അപ്പോഴേക്കും ഒരാൾ വന്ന് ഫസലിന്റെ തോളിൽ കൈവെച്ചു. പരിഹാരം ഞാൻ പറഞ്ഞാൽ മതിയോ? അത് റംസികയുടെ ഭർത്താവ്. നീയാണല്ലേ അപ്പോൾ ഫസൽ. അയാളെ കണ്ടതും ഫസലിന്റെ മുഖം എല്ലാം തന്നെ വിളറി വെളുക്കാൻ തുടങ്ങി. കൂട്ടിലിട്ട എലിയെപ്പോലെ രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ അത് അവിടെ കിടന്ന് പരക്കം പായുന്നു. എന്തായാലും രണ്ടുപേരെ പ്രേമിച്ചതല്ലേ എനിക്ക് ഇവളെ വേണ്ട നീ ഇവിടെ കൊണ്ടു പൊയ്ക്കോ. എനിക്ക് പൂർണ്ണ സമ്മതം അടുത്ത ജന്മമെങ്കിലും ഒരുമിച്ച് ജീവിക്കാം എന്നുള്ള നിങ്ങളുടെ ആഗ്രഹം ഈ ജന്മത്തിൽ തന്നെ സാധിക്കാം എനിക്കിനി ഇവിടെ വേണ്ടാ.
ഫസൽ ആദ്യം ഓർത്തത് വീട്ടിൽ തന്നെ കാത്തിരിക്കുന്ന ഭാര്യയെ ആയിരുന്നു. അപ്പോഴേക്കും അവളുടെ ഫോൺ കോൾ വന്നു അവൻ പിറകിൽ ഓടെ ഫോൺ എടുത്തു. ജോലിയുടെ കാര്യം എന്തായി. ഭാര്യ ആയിരുന്നു ചിലപ്പോൾ പണി ശരിക്കും കിട്ടാൻ സാധ്യത കൂടുതലാണ് ഞാൻ നിന്നെ വിളിക്കാം. അവളുടെ സത്യം എന്താണെന്ന് അറിഞ്ഞാൽ ഉറപ്പായും എന്നെ തല്ലിക്കൊല്ലും അത് ഉറപ്പാണ്. കുറച്ചു സമയം കൂടി അവിടെ ഇരുന്നാൽ ഉറപ്പായും അയാൾ ഹൃദയാഘാതം വന്ന് മരിച്ചുപോകുമെന്ന്. റംസിയയുടെ ഭർത്താവിനെ ഉറപ്പായിരുന്നു അതുതന്നെയായിരുന്നു അയാൾക്ക് വേണ്ടിയിരുന്ന പ്രതികാരം കുറച്ചു സമയത്തേക്ക് എങ്കിലും അയാളെ ഒന്ന് പേടിപ്പിക്കണം.
നിങ്ങൾ എന്തായാലും പൊയ്ക്കോളൂ നിങ്ങളോട് എന്റെ ഭാര്യയോടും ഞാൻ ക്ഷമിക്കാൻ തയ്യാറാണ്. നിങ്ങൾ സംസാരിക്കുന്നതുകൊണ്ടോ കൂട്ടുകാരായി ഇരിക്കുന്നതുകൊണ്ട് എനിക്ക് ഇല്ല പക്ഷേ അത് ഒരിക്കലും പ്രണയമായി വഴിമാറരുത്. ഫസലിന്റെ ജീവൻ തിരിച്ചുകിട്ടിയത് പോലെയായിരുന്നു അവൻ എഴുന്നേറ്റ് അവളെ നോക്കുന്ന പോലും ചെയ്യാതെ അവിടെ നിന്നും പോയി. റംഷിയയുടെ ബൈക്കിൽ കയറാൻ പറഞ്ഞു എനിക്ക് നിന്നെ മറക്കാൻ സാധിക്കില്ല നിന്നോടുള്ള സ്നേഹം കുറയുകയുമില്ല നിനക്കൊരു തെറ്റുപറ്റി അത് ക്ഷമിക്കാൻ നിന്നോടുള്ള സ്നേഹം കൊണ്ട് എനിക്ക് സാധിക്കും. റംസിയ ജയ തെറ്റാണെന്ന് അവൾക്ക് ബോധ്യമായി അവൾ അവനെ കെട്ടിപ്പിടിച്ചു നീ ഇനിയും എഴുതണം അതിന് ഞാൻ നിനക്ക് കൂട്ടുമായിരിക്കും.