നായ്ക്കുട്ടിയുടെ അവസ്ഥ കണ്ട് രക്ഷിക്കാൻ ചെന്നവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

തെ രുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായക്കുട്ടികളുടെ പല അവസ്ഥകളും നമ്മളെ വളരെയധികം സങ്കടപ്പെടുത്താറുണ്ടല്ലോ അപ്പോൾ നമ്മൾ വിചാരിക്കും വീട്ടിൽ വളർത്തുന്ന പല മൃഗങ്ങൾക്കും നല്ല ജീവിതങ്ങൾ ആയിരിക്കും ഉണ്ടാവുക എന്നത് പലരും തന്നെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെ അവയെ കാണുന്നവരും ഉണ്ട് എന്നാൽ പലരും അവയെ ഉപദ്രവിക്കുകയും ദുഷ്ട മനസ്സുകളുടെ പല കാര്യങ്ങൾ ചെയ്യുകയും ചെയ്യും. ചിലതെല്ലാം തന്നെ നമ്മൾ പുറത്തറിയുകയും എന്നാൽ പല കാര്യങ്ങളും നമ്മൾ അറിയാതെ പോവുകയും ചെയ്യും.

   

അത്തരത്തിൽ ഒരു നായക്ക് നേരെ ഉടമസ്ഥൻ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ ആ നായ പ്രസവിച്ചിട്ട് തെരുവിൽ അത് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ട് പലർക്കും തന്നെകഷ്ടം തോന്നിയിരുന്നു. അതിനെ രക്ഷിക്കാനും അതിനെ സഹായം ചെയ്യുന്നതിന് വേണ്ടി പലരും അതിന്റെ അടുത്തേക്ക് പോകുമ്പോൾ നായ്ക്കുട്ടി മറ്റൊരു സ്ഥലത്തേക്കാണ് ഓടിപ്പോകാറുള്ളത് അവസാനം നായ എന്താണ് പറയാൻ ശ്രമിക്കുന്നത് .

എന്നറിയാൻ എല്ലാവരും തീരുമാനിച്ചു ഒടുവിൽ നായ എല്ലാവരെയും കൂട്ടി ഒരു വീടിന്റെ മുന്നിലേക്ക് ആയിരുന്നു പോയത് അവിടെ എത്തിയപ്പോൾ മനസ്സിലായി അത് അതിന്റെ വീടാണ് എന്ന് ഉടനെ അവിടുത്തെ ഉടമസ്ഥനെ വിളിച്ച് നായയുടെ കാര്യം പറഞ്ഞപ്പോൾ അത് അയാളുടെ നായ തന്നെയാണ് എന്നുറപ്പിച്ചു പക്ഷേ അയാൾക്ക് ആ നായക്കുട്ടിയെ വേണ്ട ആ നായകുട്ടി പ്രസവിച്ച കുട്ടികളെ മാത്രമേ ആവശ്യമുള്ളൂ. കുറെ ദിവസമായി അത് കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ടില്ല എന്ന് അതിനെ കണ്ടാൽ തന്നെ മനസ്സിലാകും,

ഒടുവിൽ അവർ വേണ്ടപ്പെട്ടവരെ എല്ലാം വിവരം അറിയിക്കുകയും നിയമനടപടികൾ സ്വീകരിച്ച് അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്തു ഉടനെ തന്നെ നായ കുട്ടികളെയും അവർ അവിടെ നിന്നും രക്ഷിച്ചു കുട്ടികളെ കണ്ടപ്പോൾ അമ്മയുടെ ഒരു സന്തോഷം കാണേണ്ട കാഴ്ച തന്നെയായിരുന്നു തന്നെ കുഞ്ഞുങ്ങളെ നക്കി തുടച്ചു കൊണ്ട് അവയ്ക്ക് പാലു കൊടുക്കുമ്പോൾ നായ്ക്കുട്ടി അനുഭവിച്ച ഒരു സന്തോഷവും സമാധാനവും അതിന്റെ മുഖത്ത് തന്നെ നമുക്ക് കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *