കുഴിക്കുള്ളിൽ കണ്ടത് ആ കാഴ്ച. കണ്ണുനിറഞ്ഞു നാട്ടുകാർ. നായ ചെയ്യുന്നത് കണ്ടോ.

ഭക്ഷണവും സ്നേഹവും നൽകിയ തന്റെ തീരുമാനവും ശവക്കല്ലറ തോണ്ടിയ പെൺപട്ടിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഈ പ്രവർത്തിക്ക് പിന്നിലെ കാരണം തിരഞ്ഞ് എത്തിയവർ കണ്ടത് ഞെട്ടിച്ച മറ്റൊരു കാഴ്ചയായിരുന്നു. തന്റെ യജമാനന് വേണ്ടി ജീവൻ പോലും കളയാൻ മടിയില്ലാത്തവരാണ് .

   

നായകൾ അകാലത്തിൽ എന്തെങ്കിലും സംഭവിച്ചാൽ നായകൾക്ക് അത് താങ്ങാൻ പോലും സാധിക്കില്ല .എന്നാൽ സ്നേഹം മാത്രമായിരുന്നില്ല ഈ കഥയിലെ പട്ടി. ശവക്കല്ലറ തോണ്ടാൻ കാരണമായത് സ്നേഹവും കരുതലും നൽകി വളർത്തിയ സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്ന് കരയുന്ന നായ സമീപവാസികൾക്ക് വളരെ സങ്കടം ഉണ്ടാക്കിയിരുന്നു.

പക്ഷേ തന്റെ യജമാനന്റെ ശവക്കല്ലറ തോണ്ടി അതിനകത്ത് കിടക്കുന്ന നാട്ടുകാരിൽ വിസ്മയം ഉണ്ടാക്കി.സ്നേഹം കൊണ്ട് യജമാനനെ തിരിഞ്ഞു ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ് നായ ഈ പ്രവർത്തി ചെയ്തത് എന്ന കരുതിയവർക്ക് തെറ്റി. ആ പട്ടി ഗർഭിണിയായിരുന്നു അത് കുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നു.

ശവക്കല്ലറ മതി തന്റെ മക്കൾക്ക് അവിടെ ജന്മം നൽകുകയായിരുന്നു. യജമാനന്റെ കൂടെ ഉണ്ടാകുന്ന സുരക്ഷ മറ്റെവിടെയും ലഭിക്കില്ല. എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് നായ ഇവിടെ തന്നെ പ്രസവിക്കാൻ തിരഞ്ഞെടുത്തത് എന്നാണ് നാട്ടുകാർ പറയുന്നത് അതേസമയം നായയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മോശമായതോടെ ആളുകൾ നിർബന്ധിച്ചു നായയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *